![]()
Islam | റമദാന് വസന്തം - 2025: അറിവ് - 23: മദീന; പ്രവാചക നഗരം, വിശ്വാസികളുടെ വികാരം
മദീന, പ്രവാചകന്റെ നഗരം, ഇസ്ലാമിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ പുണ്യഭൂമി. പ്രവാചകന്റെ പള്ളി, റൗളാ ശരീഫ്, ഖുബാ മസ്ജിദ്, ഉഹ്ദ് പർവ്വതം എന്നിവ വിശ്വാസികൾക്ക് ആത്മീയ അനുഭൂതി പകരുന്നു.
Mon,24 Mar 2025Religion & Spirituality