അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം: അനസ് മാലികിബിന് ഹനീഫിന് ഒന്നാം സ്ഥാനം
Aug 29, 2017, 19:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2017) മുട്ടുന്തല എസ് കെ എസ് എസ് എഫ് ശംസുല്‍ ഉലമാ സുന്നി സെന്റര്‍ നടത്തിയ അഖിലേന്ത്യാ ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് തളങ്കര തെരുവത്ത് നജാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി അനസ് മാലികിബിന് ഹനീഫ് അര്‍ഹനായി. രണ്ടാം സ്ഥാനത്തിനുള്ള അമ്പതിനായിരം രൂപയ്ക്ക് മുഹമ്മദ് ബാബാ മുഹ്യുദ്ദീന്‍ ഹൈദരാബാദും മൂന്നാം സ്ഥാനത്തിനുള്ള ഇരുപത്തയ്യായിരം രൂപയ്ക്ക് മുദസ്സിര്‍ അഹ് മദ് കര്‍ണാടകയും അര്‍ഹനായി. ബോപ്പാലിലെ മുഹമ്മദ് താരിഖ് അന്‍സാരി നാലാം സ്ഥാനവും ആഷിഖ് റഹ് മാന്‍ കാസര്‍കോട് അഞ്ചാം സ്ഥാനവും നേടി.
എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബദിര പ്രസംഗിച്ചു. ശംസുല്‍ ഉലമാ സുന്നി സെന്റര്‍ മുഖ്യരക്ഷാധികാരി സണ്‍ലൈറ്റ് അബ്ദുര്‍ റഹ് മാന്‍ ഹാജി, രക്ഷാധികാരികളായ അബ്ദുല്‍ ഖാദര്‍ ഹാജി റഹ് മത്ത്, മൊയ്തു മമ്മു ഹാജി, വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ആവിക്കല്‍, കണ്‍വീനര്‍ എം എ റഹ് മാന്‍, ട്രഷറര്‍ ഖൈസ്, സുന്നി സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്ല മുട്ടുന്തല, സെക്രട്ടറി കെ ടി റിസ് വാന്‍, എസ് കെ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് പി പി, സെക്രട്ടറി മുഷ്താഖ്, ട്രഷറര്‍ ഇര്‍ഷാദ്, രക്ഷാധികാരികളായ ബദറുദ്ദീന്‍ സണ്‍ലൈറ്റ്, റഷീദ് മുട്ടുന്തല, മുട്ടുന്തല ചീഫ് ഇമാം മുഹമ്മദലി മട്ടന്നൂര്‍ എന്നിവര്‍ ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി.
ഹാറൂണ്‍ ചിത്താരി, ഷുഹൈബ് ഹുദവി, ഖുല്‍ബുദ്ദീന്‍ പാലായി, അബ്ദുല്ല മുട്ടുന്തല, ഫൈസല്‍ വടകരമുക്ക് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Competition, Inauguration, Programme, Winner, Student, Religion, Quran Reading Competition.