മുഹിമ്മാത്ത് ഫസാഹ്വത്വുലബാ സ്റ്റുഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍
May 12, 2017, 09:30 IST
പുത്തിഗെ: (www.kasargodvartha.com 12/05/2017) മുഹിമ്മാത്ത് ദഅ്വാ കോളജ് വിദ്യാര്‍ത്ഥി സംഘടനയായ ഫസാഹ്വത്വുലബാ സ്റ്റുഡന്റ്സ് അസോസിയേഷന് (എഫ് ടി എസ് എ) ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹിമ്മാത്ത് ക്യാമ്പസില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു.
ദഅ്വ കോളജ് ഡയറക്ടര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. നവസാരഥികളെ ദഅ്വ കോളജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി പ്രഖ്യാപിച്ചു. അബ്ദുല്‍ മനാസ് പടിഞ്ഞാര്മൂലയെ പ്രസിഡന്റായും മുഹമ്മദ് ഫിറോസ് ദേളി, ഹാമിദ് സഈദ് ആലംപാടി എന്നിവരെ വൈസ് പ്രസിഡന്റായും ജുനൈദ് ഗാളിമുഖയെ ജനറല്‍ സെക്രട്ടറിയായും അഹ് മദ് സ്വാദിഖ് കുമ്പക്കോട്, ശാഫി പൈവളിഗെ എന്നിവരെ ജോയിന്‍ സെക്രട്ടറിയായും ജാഷിറുദ്ദീന് ഷിമോഗയെ ഫിനാന്‍ഷ്യല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങള്‍: കെ കെ സിദ്ദീഖ്, റഹീം കാര്‍ക്കള, ആസിഫ് കായര്‍കട്ട, നിസാമുദ്ദീന്‍ ആദൂര്‍, നാസര്‍ ദേലംപാടി, മുസ്തഫ ഉളുവാര്‍, നസീര്‍ ശാന്തിപ്പള്ള, റാഫി എ കെ ജി നഗര്‍, ഫാറൂഖ് പാദില, ഇര്‍ഷാദ് മോണ്ടപ്പടവ്.
അത്വാവുള്ള കുപ്പടി സ്വാഗതവും അഹ്മദ് സ്വാദിഖ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Muhimmath, College, Office- Bearers, Students, Organisation, President, Secretary.