![]()
Spirituality | മഹാദേവനെ ആരാധിച്ചാല് സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെന്ന് വിശ്വാസം; നോറ്റിരുന്ന് ശിവരാത്രി വ്രതം എടുത്തവര്ക്ക് പിറ്റേന്ന് പകല് ഉറങ്ങാമോ?
ശിവരാത്രി ദിനത്തില് ഉറക്കമൊഴിഞ്ഞ്, ഒരിക്കല് വ്രതമോ പൂര്ണ ഉപവാസമോ അനുഷ്ഠിച്ച് ഈശ്വര നാമജപത്തില് മുഴുകിയിരിക്കുകയാകും വിശ്വാസികള്.
Sat,22 Feb 2025Religion & Spirituality