city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ അരവത്ത് കഥകളി അരങ്ങുകളും കലാസന്ധ്യയും 27ന് തുടങ്ങും

ബേക്കല്‍: (www.kasargodvartha.com 19.01.2017) ബേക്കല്‍ അരവത്ത് നാട്യരത്‌നം കണ്ണന്‍പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കഥകളി അരങ്ങുകളും കലാസന്ധ്യയും 27ന് തുടങ്ങും. കാസര്‍കോട് ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

27 ന് ഉച്ചയ്ക്ക് രണ്ടിന് മുദിയക്കാല്‍ ജിഎല്‍പി സ്‌കൂളില്‍ കഥകളി കളരി നടക്കും. പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 28 ന് വൈകുന്നേരം നാല് മണിക്ക് കഥകളി അരങ്ങേറ്റവും 29 ന് അനുസ്മരണവും അവാര്‍ഡ് ദാനവും മോഹിനിയാട്ടവും നടക്കും.

ബേക്കല്‍ അരവത്ത് കഥകളി അരങ്ങുകളും കലാസന്ധ്യയും 27ന് തുടങ്ങും


പൊട്ടന്‍തെയ്യം കഥയെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ കഥകളി 'സര്‍വജ്ഞപീഠം' നാട്യരത്‌നം കണ്ണന്‍പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് അവതരിപ്പിക്കും.

Keywords:  Kerala, kasaragod, Bekal, Club, Programme, inauguration, SC/ST Department, Kathakali, Aravath, Natyarathnam Kannan Pattali Memorial Kathakali Trust, Kathakali programme will start on 27th at Bekal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia