ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസ്
Sep 29, 2018, 11:34 IST
മഞ്ചേശ്വരം: (www.kasargodvartha.com 29.09.2018) ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം വൊര്‍ക്കാടി ഗോളിപ്പദവ് മൂലയിലെ നവീന്‍ കുമാറിന്റെ പരാതിയില്‍ ഹരീഷ്, കിരണ്‍, ശശി, യശ്വന്ത് രാജ്, ഐത്തപ്പ ഷെട്ടി എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Case, Police, Youth, Complaint, Religion, Case against 5 for insulting youth.