ബായാര്‍ അബ്ദുല്ല മുസ്ലിയാരുടെ മൃതദേഹം ഖബറടക്കി
Sep 20, 2018, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2018) സമസ്ത മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവും ബായാര്‍ മുജമ്മഅ് ഉപാധ്യക്ഷനും മുഹിമ്മാത്ത് സീനിയര്‍ എക്സിക്യൂട്ടീവ് മെമ്പറുമായ ബായാര്‍ അബ്ദുല്ല മുസ്ലിയാരുടെ (75) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ബായാര്‍ മുജമ്മയില്‍ വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു ഖബറടക്കം.
സയ്യിദ് അബ്ദു റഹ്മാന് ഇമ്പിച്ചി കോയ തങ്ങള്‍ ബായര്‍, സയ്യിദ് ആത്ത ക്കോയ തങ്ങള്‍ കുമ്പോള്‍, ആലി കുഞ്ഞി മുസ്ലിയാര്, അബ്ബാസ് മുസ്ലിയാര്, അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളന്‍ ക്കോട് അബ്ദുല്‍ കാദര്‍ മദനി, മുഹമ്മദ് മദനി പാത്തൂര്‍, അബ്ദുല്‍ കാദര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കാസിം മുസ്ല്യാര്‍ കുമ്പള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Religion, Samastha, Manjeshwaram, President, Bayar Abdulla Musliyar, Bayar Abdulla Musliyar's deadbody cremates.