ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ്: ലുഖ്മാനുല്‍ ഹക്കീം വീണ്ടും പ്രസിഡന്റ്, മുഹമ്മദ് യാസീന്‍ ജനറല്‍ സെക്രട്ടറി, മുഹമ്മദ് അലി ട്രഷറര്‍
Sep 9, 2017, 20:12 IST
ബാങ്കോട്: (www.kasargodvartha.com 09.09.2017) തളങ്കര ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുര്‍ഷിദുത്തുല്ലാബ് മദ്രസ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ എം ലുഖ്മാനുല്‍ ഹക്കീം (പ്രസിഡന്റ്), അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഹസൈനാര്‍ തളങ്കര, നൗഷാദ് ജഹ (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് യാസീന്‍ (ജനറല്‍ സെക്രട്ടറി), അഹ് മദ് കബീര്‍ തൊട്ടിയില്‍, മൊയ്തീന്‍ ജംഷീദ് തൊട്ടിയില്‍, മുഹമ്മദ് സക്കീര്‍ ബാങ്കോട് (സെക്രട്ടറിമാര്‍), മുഹമ്മദ് അലി മമ്മി (ട്രഷറര്‍) ഹമീദ് എച്ച് കെ എ (മദ്രസ മാനേജര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. സമീര്‍ അബ്ബാസ് ബാങ്കോട്, ടി കെ മൂസ, മുനീര്‍ ബാങ്കോട്, ശിഹാബ് ബാങ്കോട്, മുഹമ്മദ് ത്രീ സ്റ്റാര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് യാസീന്‍ സ്വാഗതവും സക്കീര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bangod, Jamaath-committee, Office- Bearers, Religion, Meeting, Lukmanul Hakeem.