ആദൂര്‍ തങ്ങള്‍ അന്തരിച്ചു
Apr 11, 2019, 20:24 IST
മുള്ളേരിയ്യ: (www.kasargodvartha.com 11.04.2019) ആദൂരിലെ പ്രമുഖ സൂഫിവര്യനായ സയ്യിദ് ആറ്റക്കോയ തങ്ങളെന്ന ആറ്റു തങ്ങള്‍ (82) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ആദൂരിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും. സയ്യിദ് ഹുസൈന്‍ തങ്ങളുടെയും കുഞ്ഞാറ്റു ബീവിയുടെയും മകനാണ്. സഹോദരങ്ങള്‍: സയ്യിദ് ഉമ്പു തങ്ങള്‍ സഖാഫ് ആദൂര്‍, ഖുവിത്ത ബീവി.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി അഭേധ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മലേഷ്യയിലുള്ള കാന്തപുരം അനുശോചനം രേഖപ്പെടുത്തി.
സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ അനുശോചിച്ചു.
Keywords: Kerala, kasaragod, news, Death, Obituary, Adhur, Adhur Thangal passed away.