മസ്ജിദ് ഉദ്ഘാടനം ചെയ്തു
Aug 11, 2017, 23:50 IST
പൈവളികെ: (www.kasargodvartha.com 11/08/2017) കാരന്തൂര്‍ മര്‍കസിന്റെ കീഴിലുള്ള റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ അംബികാനയില് പുതുക്കി പണിത ഹെഴിം താരിഖ് സമദ് മസ്ജിദ് അസര്‍ നിസ്കാരത്തിന് നേതൃത്വം നല്കി അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷഹീര്‍ അല്‍ബുഖാരി സ്വലാത്തിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം വഹിച്ചു.
സി അബ്ദുല്ല മുസ്ലിയാര്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹുസൈന് സഅദി കെ സി റോഡ്, റസാഖ് ചിപ്പാര്‍, മൂസ സഖാഫി കളത്തൂര്‍, എഞ്ചിനീയര്‍ നാസര്‍, മുഹമ്മദലി അഹ്സനി, ഹമീദ് സഖാഫി മെര്‍ക്കള, ഷാഫി സഅദി ഷിറിയ, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, മുസ്തഫ മുസ്ലിയാര്, യൂസഫ് സഖാഫി, ഉമര്‍ മദനി, ബഷീര്‍ ദേവാക്കാന, റഹീം നാടുമനെ, മഹ് മൂദ് ഹാജി, മൂസ സഖാഫി, മുസ്തഫ അംബിക്കാനം തുടങ്ങിയ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Paivalika, Masjid, Inauguration, Religion, Programme, Ambikana, Bayar Thangal, Markaz.