ധര്‍മസംവാദം; ധര്‍മരക്ഷ ധ്വജ പ്രയാണം തുടങ്ങി
Sep 13, 2017, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2017) കോഴിക്കോട് അദൈ്വതാശ്രമം രജതജൂബിലിയുടെ ഭാഗമായി നടത്തുന്ന ധര്‍മ രക്ഷസംവാദവും ഹിന്ദു മഹാ സമ്മേളനത്തിന്റെയും ഭാഗമായി ധര്‍മരക്ഷാ ധ്വജ പ്രയാണം തുടങ്ങി. പാണത്തൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രപരിസരത്ത് നിന്ന് ശ്രീശങ്കരം പഠന കേന്ദ്രം സ്വാമി ബോധചൈതന്യ ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ കെ. ഗോവിന്ദന് മാസ്റ്റര്‍, വര്‍ക്കിംഗ് ചെയര്മാന് ടി വി ഭാസ്കരന്, ആര് എസ് എസ് ജില്ലാ കാര്യവാഹക് ശ്രീജിത്ത് മീങ്ങോത്ത്, സത്യനാഥ് ചെന്തളം, മഞ്ഞടുക്കം ഭഗവതി ട്രസ്റ്റ് മധുസൂദനന് നായര്‍, കെ കെ വേണുഗോപാല്‍, സുരേഷ് കുണ്ടുവള്ളി, പി തങ്കപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. വി എച്ച് പി കണ്ണൂര്‍ വിഭാഗ് സെക്രട്ടറി ബാബു അഞ്ചാംവയല്‍ ആണ് ജാഥാ കോഡിനേറ്റര്‍. ഒന്നാം ദിവസത്തെ പര്യടനം വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
വ്യാഴാഴ്ച രാവിലെ 8.30ന് വെള്ളരിക്കുണ്ടില്‍ തുടങ്ങി 9.45 ഭീമനടി, 11ന് ചിറ്റാരിക്കാല്‍, 12ന് പറമ്പ, 12.30ന് കൊന്നക്കാട്, ഉച്ചയ്ക്ക് ഒരുമണിക്ക് മലോം, 1.30ന് പുങ്ങംചാല്‍, 2.45ന് പരപ്പ, 3.30ന് കുമ്പളപള്ളി, നാലിന് ചോയംങ്കോട്, അഞ്ചിന് നീലേശ്വരം തളിയില്‍ ക്ഷേത്രത്തില്‍ സമാപിക്കും. വെള്ളിയാഴ്ച തൈക്കടപ്പുറം ആലിങ്കാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് കീഴൂര്‍ കടപ്പുറത്ത് സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Programme, Inauguration, Religion, RSS, Dharma Debate.