ആദ്യമായി കാസർകോട് വാർത്ത തിരഞ്ഞെടുത്തതിനും നിങ്ങളുടെ വിലയേറിയ സഹകരണത്തിനുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.
Note: നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ ഇമെയിൽ / വാട്സ് ആപ് അയച്ച് ഓഫീസ് നമ്പറില്‍ വിളിച്ചറിയിക്കാം
Email: kasaragodvartha@gmail.com ഫോണ്‍: +91 4994 230554 മൊബൈൽ +91 9447955597, Whatsapp: +914994230554
മഹാമാരി പടരുന്ന ഘട്ടങ്ങളിലോ, പ്രകൃതിക്ഷോഭങ്ങൾ നേരിടുന്ന സമയങ്ങളിലൊ അതത് സർക്കാറുകൾ പ്രഖ്യാപിക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികളുടേയോ ചടങ്ങുകളുടെ വാർത്തകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കങ്ങൾ അയക്കേണ്ടതില്ല.
കാസര്‍കോട് വാര്‍ത്ത ന്യൂസ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനും വാര്‍ത്തകളും സൃഷ്ടികളും ചേര്‍ക്കുന്നതിനുമുള്ള നിബന്ധനകള്‍
A. കാസര്‍കോട് വാര്‍ത്തയ്ക്ക് അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ സ്വീകരിക്കാനോ ഒഴിവാക്കാനോ, ഗ്രാഫിക്സ് നിർമിക്കുന്നതിനോ എഡിറ്റ് ചെയ്യാനോ, പോസ്റ്റ് ചെയ്തതിന് ശേഷം മാറ്റം വരുത്താനോ പൂർണ്ണമായും ഒഴിവാക്കുന്നതിനോ ഉള്ള പൂര്‍ണാധികാരം എഡിറ്റോറിയല്‍ വിഭാഗത്തിനായിരിക്കും
B. അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ തെറ്റില്ലാതെ മലയാളത്തില്‍ ടൈപ് ചെയ്ത് ടെക്സ്റ്റ് ഫോര്‍മാറ്റിലയക്കണം. ഇമേജ് / പി ഡി എഫ് ഫയലില്‍ അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഇതുസംബന്ധമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ഒന്നിച്ച് അറ്റാച്ച് ചെയ്ത് അയക്കണം.
വാര്‍ത്തകള്‍ / സൃഷ്ടികള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം. സംഘടനകളുടെയോ, രാഷ്ട്രീയ പാർട്ടി. ക്ലബുകൾ, കൂട്ടായ്മകൾ എന്നിവയുടെയോ തിരഞ്ഞെടുപ്പിനുശേഷം ഭാരവാഹികളുടെ ഫോട്ടോ അയക്കുമ്പോൾ സർക്കാർ തിരിച്ചറിയൽ കാർഡിനുള്ള ( ഉദാ: പാസ്പോർട്ട്) അപേക്ഷയിൽ നൽകുന്നത് പോലുള്ള, രണ്ട് ചെവിയും കാണത്തക്ക വിധമുള്ളതും വ്യക്തമായ പശ്ചാത്തലത്തിലുമുള്ളതുമായ ഫോട്ടോ അയക്കണം. അല്ലാത്തവ സ്വീകരിക്കുന്നതല്ല. (Passport type, Plain Backgound Photos needed for office bearers news. Selfies are not accepted).
C. വാര്‍ത്തകളും സൃഷ്ടിക്കളും വ്യക്തികളെയോ സംഘടനകളെയൊ സ്ഥാപനങ്ങളേയോ മത വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ളവയാകരുത്. മതങ്ങളേയോ ഭാഷകളേയോ നിറം, ജാതി, സംസ്‌ക്കാരം, വിഭാഗം എന്നിവയേയോ തള്ളിപ്പറയുന്നതോ തരംതാഴ്തുന്നതോ, ഇകഴ്ത്തുന്നതോ പരിഹസിക്കുന്നതോ ആവരുത്. മതപരമായ ഉപദേശങ്ങളോ ഒരു മത വിഭാഗത്തെ മാത്രം സംബോധന ചെയ്യുന്നതോ മതത്തിനകത്തെ തർക്കവിഷയങ്ങളോ സ്ഥാപനങ്ങളുടെയോ സംഘടനകളുടേയോ ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദങ്ങളോ തർക്കങ്ങളോ, അവ നേരിട്ടോ പരോക്ഷമായോ ഉള്ള പരാമർശങ്ങളോ ആകരുത്.
D. ലേഖനങ്ങളില്‍ വിമര്‍ശനമാകാം പക്ഷേ അത് ആരോഗ്യപരമാകണം. മതപരമോ ജാതിപരമോ ആയ വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ ഒരുപക്ഷത്തിന്റേയും ഭാഗമാകാന്‍ പാടില്ല. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ളതാകരുത്. പൊതുവായനയ്ക്ക് ഉതകുന്നതാകണം.
പോസ്റ്റുകള്‍ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ മറ്റു വെബ് സൈറ്റുകള്‍ പരസ്യപ്പെടുത്തുന്നതിനായുള്ള ലിങ്കുകളോ, ചിത്രങ്ങളോ, സഭ്യേതര വാക്കുകളോ, മാന്യതയ്ക്ക് യോജിക്കാത്ത പ്രയോഗങ്ങളോ എബ്ലം, ഗ്രാഫിക്‌സ്, ആനിമേഷന്‍ തുടങ്ങിയവയോ ഉപയോഗിക്കാന്‍ പാടില്ല.
അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള കോളത്തില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. നിബന്ധനകള്‍ പാലിക്കാത്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ചെയ്യുകയും കമന്റുകള്‍ നീക്കംചെയ്യുന്നതുമായിരിക്കും. തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ (ഫോണ്‍ നമ്പറടക്കം) വ്യാജമാണെന്ന് തെളിഞ്ഞാലും മറ്റുനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പിന്നീട് മറ്റു വ്യാജ ഐ.ഡികളില്‍ രംഗത്തുവന്ന് അഭിപ്രായ കോളം വീണ്ടും ദുരുപയോഗം ചെയ്താല്‍ അത്തരക്കാരുടെ ഐ.പി അഡ്രസ് തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.
E. ഒരു പരിപാടിയുടെ അഞ്ചോ അതിലധികമോ ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ സൗകര്യമുണ്ടെങ്കിലും പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നുന്നവ മാത്രമേ ഉള്‍പെടുത്തുകയുള്ളു. പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിള്‍ വാര്‍ത്തയോ ചിത്രങ്ങളോ ഇമെയിലില്‍ അല്ലെങ്കിൽ വാട്സ് ആപിൽ ലഭിച്ചിരിക്കണം. (Email: kasaragodvartha@gmail.com / Whatsapp: +914994230554).
രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും യോഗം നാളെ, അടിയന്തിര യോഗം ചേര്‍ന്നു, പ്രവര്‍ത്തക സമിതിയോഗം നീട്ടിവെച്ചു, സാധാരണ യോഗം വെള്ളിയാഴ്ച, ശാഖാ സമ്മേളനം ഇന്ന് തുടങ്ങിയ രീതിയിലുള്ള വാര്‍ത്തകള്‍ അയക്കേണ്ടതില്ല. ഒരു പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് ക്ഷണിക്കാനുള്ള ഏതാനും പേരെ അറിയിക്കാന്‍ ഒരു വാര്‍ത്താ സ്‌പേസ് ഉപയോഗിക്കാതെ മറ്റു പൊതു വാര്‍ത്തകള്‍ക്ക് ഇടം നല്കാനാണ് ഈ പോര്‍ട്ടല്‍ ശ്രമിക്കുന്നത്. സംസ്ഥാന-ജില്ലാ കമ്മറ്റികളുടെയുടെയും ആരോഗ്യ ക്യാമ്പ്, റേഷൻ വിതരണം തുടങ്ങി പൊതുജന പ്രാധാന്യമുള്ളതുമായ വാര്‍ത്തകളും ചില സാഹചര്യങ്ങളില്‍ പരിഗണിച്ചേക്കും.
ദിനാചരണ/വാരോഘോഷ//ജയന്തി/പ്രതിഷേധ/സമര/പ്രഖ്യാപന/പതാകദിന/വാർഷിക പരിപാടികളോടനുബന്ധിച്ച് അയക്കുന്ന വാർത്തകൾ പ്രസ്തുത പരിപാടിയുടെ പൊതുവാർത്തയിൽ ഉൾപ്പെടുത്താനേ നിർവാഹമുള്ളൂ. പ്രാദേശികമായി ഇതോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ ലോഗൊ, ബുള്ളറ്റിൻ എന്നിവയുടെ പ്രകാശനം വാർത്തയാക്കി അയക്കേണ്ടതില്ല.
പ്രകാശനങ്ങളിൽ പുസ്തകവും, ബുള്ളറ്റിനും ലോഗോ, ജ്ഴ്സി, പോസ്റ്റർ എന്നിവയും ആവാം. നോട്ടീസ് പ്രകാശനം അയക്കേണ്ടതില്ല.
സാമ്പത്തിക - ചികിത്സാ സഹായങ്ങള്‍, വീട് നിര്‍മാണം, സ്വയംതൊഴില്‍ ഉപകരണ വിതരണം, ഭക്ഷണ സാധനങ്ങളുടെ (റേഷന്‍) വിതരണം, റിലീഫ് തുടങ്ങിയവ വിതരണം ചെയ്യാന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇരകള്‍ കൈനീട്ടി വാങ്ങുന്ന ഫോട്ടോ പ്രസിദ്ധീകരിക്കുന്നതല്ല (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). ഗത്യന്തരമില്ലാതെയാണ് പലരും ഇത്തരം പരിപാടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നകാര്യവും ഇത്തരം ചിത്രങ്ങള്‍നല്‍കി പാവങ്ങളേയും സഹായത്തിന് അർഹരായവരേയും ഇരകളേയും കൂടുതല്‍ മാനസികമായി വേദനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നകാര്യം ഞങ്ങളേക്കാള്‍ വായനക്കാര്‍ക്ക് തന്നെ ബോധ്യമുള്ള കാര്യമാണല്ലോ.
F. മറ്റു ന്യൂസ് പോര്‍ട്ടലുകളിലോ ബ്ലോഗുകളിലോ വെബ് സൈറ്റുകളിലോ സമൂഹ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവ അതേപടി അയച്ചാല്‍ കാസര്‍കോട് വാര്‍ത്തയ്ക്ക് പ്രസിദ്ധിക്കരിക്കുന്നതിന് പരിമിതികളുണ്ട്. കാസര്‍കോട് വാര്‍ത്തയില്‍ തങ്ങളയക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവരണമെന്ന് ആഗ്രഹമുള്ളവര്‍ മറ്റു വെബ് പോര്‍ട്ടലുകള്‍ക്ക് / സൈറ്റുകള്‍ക്ക് അയക്കുന്നതിന് മുമ്പ് കാസര്‍കോട് വാര്‍ത്തയ്ക്ക് അയക്കുകയും കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചതിന്‌ശേഷം ആവശ്യമാണെങ്ങില്‍ മറ്റുള്ളവയിലേക്ക് അയച്ചുകൊടുക്കാവുന്നതുമാണ്.
വാർത്തകൾ, ലേഖനങ്ങള്‍, മറ്റു സൃഷ്ടികള്‍ ഇമെയില്‍/ വാട്സ് ആപ് അയച്ചതിന് ശേഷം അക്കാര്യം ഓഫീസ് നമ്പറില്‍ (+91 4994 230554 / +91 9447955597) വിളിച്ചറിയിക്കുന്നത് നന്നാവും. കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചുവന്നതിന് ശേഷം നിങ്ങളുടെ വാര്‍ത്തകള്‍ മറ്റുള്ള സൈറ്റുകളില്‍ വരുന്നതുകോണ്ട് വിരോധമില്ല. (മറ്റു സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചവ കാസര്‍കോട് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ പോലെയുളള സെര്‍ച്ച് എഞ്ചിനുകള്‍ അത് ഡൂപ്ലിക്കേറ്റ് ആയി പരിഗണിക്കുമെന്നതിനാലാണ് ഈ വിഷയത്തില്‍ സൂക്ഷ്മത പാലിക്കേണ്ടിവരുന്നത്. ആയതിനാൽ മറ്റു വെബ് സൈറ്റുകൾക്ക് അയച്ചു കൊടുക്കുന്ന പ്രസ് റിലീസുകൾ കാസർകോട് വാർത്തയ്ക്ക് ഒഴിവാക്കേണ്ടിവരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺ ലൈൻ പതിപ്പുകളിലും വലിയ സൈറ്റുകളിലും സൃഷ്ടികള്‍ ധാരാളമുള്ളതിനാല്‍ അവരെ ഇത്തരം കാര്യങ്ങള്‍ ദോഷകരമായി ബാധിക്കുകയുമില്ല.)
G. പൊതുതാത്പര്യങ്ങളല്ലാതെ വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്കും സൃഷ്ടികള്‍ക്കും സാധാരണരീതിയില്‍ പൊതു വാര്‍ത്തകള്‍ എന്ന പരിഗണന ലഭിക്കില്ല. ബിസിനസ് കാറ്റഗറിയില്‍ പെടുന്ന അത്തരം മാര്‍ക്കറ്റിംഗ് ഫീച്ചറുകളോ മറ്റു പരസ്യങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് advt@kasargodvartha.com എന്ന വിലാസത്തില്‍ പരസ്യവിഭാഗവുമായി ബന്ധപ്പെടണം.
H. പ്രസ് റിലീസുകളായാലും സംഭവങ്ങളായാലും കാര്‍ട്ടൂണ്‍, ഫോട്ടോ തുടങ്ങിയവയും ഒരു കാരണവശാലും മറ്റു സൈറ്റുകളില്‍ നിന്ന് പകര്‍ത്തി അയക്കരുത്. നേരത്തെ മറ്റു വെബ് സൈറ്റുകളിലോ ബ്ലോഗുകളിലോ പോസ്റ്റ് ചെയ്ത സൃഷ്ടികള്‍ കോപ്പി ചെയ്ത് അയക്കുകയോ മറ്റുള്ളവര്‍ക്ക് അയച്ചതിന്റെ പകര്‍പ്പോ, അതേ ആശയത്തില്‍ തലക്കെട്ടോ വരികളോ മാറ്റി അയക്കുകയോ അരുത്. അങ്ങനെ ചെയ്യേണ്ട സാഹചര്യത്തില്‍ (ഉദാ: ഒരു വ്യക്തിയെകുറിച്ച ലേഖനം അയാള്‍ മരിച്ചാല്‍ അനുസ്മരിക്കാന്‍ ഉപയോഗിക്കുന്നത്) അത്തരം സൃഷ്ടികള്‍ articles@kasargodvartha.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം.
I. അതത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അനുസൃതമല്ലാത്ത, നിയമപരമല്ലാത്ത ഒരു കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടലിനെ ഉപയോഗിക്കാന്‍ പാടില്ല.
J. കാസര്‍കോട് വാര്‍ത്തയുടെ സോഷ്യല്‍ മീഡിയയിലേയും മറ്റുമുളള വിവിധ ഗ്രൂപ്പ് അംഗങ്ങള്‍ സൈറ്റിന്റെ നിബന്ധനകള്‍ പാലിക്കാത്ത പക്ഷം ഏത് സമയത്തും സസ്‌പെന്‍ഡ് ചെയ്യുകയോ അംഗത്വം റദ്ദാക്കുകയോ ചെയ്യുന്നതായിരിക്കും.
K. സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടുത്തുന്ന കാസര്‍കോട് വാര്‍ത്തയുടെ പോസ്റ്ററുകള്‍ (ഇമേജ് / ഇൻഫോ ഗ്രാഫിക്സ്) ക്കൊപ്പം വാര്‍ത്ത ഉള്‍കൊള്ളുന്ന പോസ്റ്റ് ലിങ്കും ഷെയര്‍ ചെയ്യുന്നതായിരിക്കും. പോസ്റ്ററുകളില്‍ തീയ്യതിയും ഉള്‍പെടുത്താറുണ്ട്. ഇത്തരം പോസ്റ്ററുകള്‍ ദുരുപയോഗം ചെയ്യുകയോ മറ്റു ആവശ്യങ്ങള്‍ക്കായി എഡിറ്റ് ചെയ്യുകയോ തെറ്റായി ചേര്‍ക്കുകയോ ചിലഭാഗങ്ങൾ മുറിച്ച് പങ്കിടുയോ ചെയ്യുന്നവര്‍ക്കെതിരെ വ്യവസ്ഥാപിതമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.
തെറ്റിദ്ധാരണപരത്തുന്ന പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ വായനക്കാര്‍ കാസര്‍കോട് വാര്‍ത്താ ഓഫീസില്‍ വിവരം അറിയിക്കുക. പ്രചരിക്കുന്ന പോസ്റ്ററുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനും അത്തരം വാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തയുടേതാണോ എന്നറിയാനും ഉറപ്പുവരുത്തുന്നതിനുമായി ന്യൂ്‌സ്‌പോര്‍ട്ടലോ കാസർകോട് വാർത്തയുടെ ഫേസ്ബുക്ക് പേജോ സന്ദര്‍ശിക്കാവുന്നതാണ്. www.kasargodvartha.com
Note: നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ ഓഫീസ് നമ്പറില്‍ വിളിച്ചറിയിക്കാം, ഫോണ്‍: 0091 4994 230554, Whatsapp: +914994230554, മൊബൈൽ: +919447955597
പൗര വാർത്തകളും ലേഖനങ്ങളും
വായനക്കാർ അയച്ചു തരുന്ന വാർത്തകളും ലേഖനങ്ങളും കാസർകോട് വാർത്തയിൽ പ്രസിദ്ധീകരിക്കുമെങ്കിലും അതിലെ ഉള്ളടക്കവുമായി എഡിറ്റർ യോജിച്ചുകൊള്ളണമെന്നില്ല. എതിരഭിപ്രായങ്ങൾ കമൻ് കോളത്തിൽ രേഖപ്പെടുത്തുകയോ വിശദമായ മറുപടി ഉണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ച നിബന്ധനകൾ പാലിച്ച് കുറിപ്പ് തയാറാക്കാവുന്നതും പ്രസിദ്ധീകരണത്തിനായി ഇമെയിൽ അയക്കാവുന്നതുമാണ്.
പരസ്യങ്ങൾ:
വാർത്തയുമായി യോജിക്കാത്ത പരസ്യങ്ങൾ ഇൻഫോഗ്രാഫിക്സുകളിൽ (പോസ്റ്റർ) ഉണ്ടായെന്നുവരാം. സൈറ്റിലെ ചില പരസ്യങ്ങൾ ഓരോ രാജ്യങ്ങളിലും മാറി മാറി വരുന്നവയാണ്. ചിലതാകട്ടെ അരോചകമായെന്നും വരാം. പരസ്യ സ്ലോട്ടുകൾ ഗൂഗിൾ അടക്കമുള്ള എജൻസികൾക്ക് നൽകിയവയാണ്. ഇതൊന്നും നേരിട്ട് കാസർകോട് വാർത്ത പ്രസിദ്ധീകരിക്കുന്നതോ എഡിറ്റോറിയൽ വിഭാഗത്തിന്റെ ശ്രദ്ധയില്പെടുന്നതോ അല്ല. പരസ്യങ്ങളില്ലാതെ മാധ്യമങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. മാന്യ വായനക്കാരുടെ സഹകരണത്തിന് നന്ദി.
www.kasargodvartha.com
The following Terms of Service apply to your use of this portal. You are solely responsible for your conduct and your content on the portal and compliance with these terms. By registering with us or using or browsing this portal, you acknowledge that you have read, understood, and agree to be bound by these terms. This site is not directed to children younger than 13 and is offered only to users 13 years of age or older. Any person who provides their personal information through this portal represents that they are 13 years of age or older.
You agree that you will not post, email or make available any content or use this portal:
In a manner that infringes, violates or misappropriates any third party's intellectual property rights or other proprietary rights or contractual rights;
in a manner that contains software viruses or any other computer code, files or programs designed to interrupt, destroy or limit the functionality of any computer software or hardware or telecommunications equipment;
to engage in spamming, 'chain letters,' 'pyramid schemes', advertisement of illegal or controlled products or services, or other advertising or marketing activities that violate these Terms of Service, any applicable laws, regulations or generally-accepted advertising industry guidelines;
in a manner that is misleading, deceptive or fraudulent or otherwise illegal or promotes illegal activities, including engaging in phishing or otherwise obtaining financial or other personal information in a misleading manner or for fraudulent or misleading purposes;
in a manner that is libellous or defamatory, or in a way that is otherwise threatening, abusive, violent, harassing, malicious or harmful to any person or entity, or invasive of another's privacy;
in a manner that is harmful to minors in any way;
in a manner that is hateful or discriminatory based on race, colour, sex, religion, nationality, ethnic or national origin, marital status, disability, sexual orientation or age or is otherwise objectionable;
to impersonate any other person, or falsely state or otherwise misrepresent your affiliation with any person or entity, or to obtain access to this portal without authorization;
to interfere or attempt to interfere with the proper working of this portal or prevent others from using this portal, or in a manner that disrupts the normal flow of dialogue with an excessive number of messages (flooding attack) to this portal, or that otherwise negatively affects other person's ability to use this portal;
to use any manual or automated means, including agents, robots, scripts, or spiders, to access or manage any user's account or to monitor or copy this site or the content contained therein;
to facilitate the unlawful distribution of copyrighted content;
in a manner that includes personal or identifying information about another person without that person's explicit consent;
in a manner that employs misleading email or IP addresses, forged headers or otherwise manipulated identifiers in order to disguise the origin of content transmitted through this portal or to users; and
in a manner that constitutes or contains any form of advertising or solicitation if emailed to users who have requested not to be contacted about other services, products or commercial interests.
Additionally, you agree not to:
'Stalk' or otherwise harass anyone;
Collect, use or disclose data, including personal information, about other users without their consent or for unlawful purposes or in violation of applicable law or regulations;
The request, solicit or otherwise obtain access to usernames, passwords or other authentication credentials from any member of this portal or to proxy authentication credentials for any member of this portal for the purposes of automating logins to this portal;
Post any content containing child pornography to this portal;
Post any content that depicts or contains rape, extreme violence, murder, bestiality, incest, or other similar content;
Post any content that constitutes pornography, contains nudity or is adult in nature.
Use automated means, including spiders, robots, crawlers, data mining tools, or the like to download data from this portal - except for Internet search engines (e.g. Google) and non-commercial public archives (e.g. archive.org) that comply with our robots.txt file, or 'well-behaved' web services/RSS/Atom clients. We reserve the right to define what we mean by 'well-behaved';
Post irrelevant content, repeatedly post the same or similar content or otherwise impose an unreasonable or disproportionately large load on the site's infrastructure;
Attempt to gain unauthorized access to our computer systems or engage in any activity that disrupts, diminishes the quality of, interferes with the performance of, or impairs the functionality of, this portal;
Use this portal as a generic file hosting service;
Take any action that may undermine the feedback or rating systems (such as displaying, importing or exporting feedback information off of this portal or for using it for purposes unrelated to this portal); and
Develop, invoke, or utilize any code to disrupt, diminish the quality of, interfere with the performance of, or impair the functionality of this portal.
Cookies & 3rd Party Advertisements
Google, as a third-party vendor, uses cookies to serve ads on your site. Google's use of the DART cookie enables it to serve ads to your users based on their visits to your sites and other sites on the Internet. Users may opt out of the use of the DART cookie by visiting the Google ad and content network privacy policy.
We allow third-party companies to serve ads and/or collect certain anonymous information when you visit our website. These companies may use non-personally identifiable information (e.g., click stream information, browser type, time and date, the subject of advertisements clicked or scrolled over) during your visits to this and other Web sites in order to provide advertisements about goods and services likely to be of greater interest to you. These companies typically use a cookie or third-party web beacon to collect this information. To learn more about this behavioural advertising practice or to opt-out of this type of advertising, you can visit http://www.networkadvertising.org/managing/opt_out.asp.
KASARGOD VARTHA App policies
KASARGODVARTHA.COM built the KASARAGOD VARTHA app as a Free app. This SERVICE is provided by Kasargod Vartha at no cost and is intended for use as is.
This page is used to inform visitors regarding our policies regarding the collection, use, and disclosure of Personal Information if anyone decided to use our Service.
If you choose to use this Service, then you agree to the collection and use of information in relation to this policy. The Personal Information that we collect is used for providing and improving the Service. We will not use or share your information with anyone except as described in this Privacy Policy.
The terms used in this Privacy Policy have the same meanings as in our Terms and Conditions, which are accessible at Kasaragod Vartha unless otherwise defined in this Privacy Policy.
Information Collection and Use
For a better experience, while using our Service, We may require you to provide us with certain personally identifiable information. The information that we request will be retained on your device and is not collected by us in any way.
The app uses third-party services that may collect information to identify you.
Link to the privacy policy of third-party service providers used by the app
Log Data
We want to inform you that whenever you use our Service, in the case of an error in the app we collect data and information (through third party products) on your phone called Log Data. This Log Data may include information such as your device Internet Protocol ('IP') address, device name, operating system version, the configuration of the app when utilizing our Service, the time and date of your use of the Service, and other statistics.
Cookies
Cookies are files with a small amount of data commonly used as unique anonymous identifiers. These are sent to your browser from the websites that you visit and are stored on your device's internal memory.
This Service does not use these 'cookies' explicitly. However, the app may use third party code and libraries that use 'cookies' to collect information and improve their services. You have the option to either accept or refuse these cookies and know when a cookie is being sent to your device. If you choose to refuse our cookies, you may not be able to use some portions of this Service.
Service Providers
We may employ third-party companies and individuals due to the following reasons:
- To facilitate our Service;
- To provide the Service on our behalf;
- To perform Service-related services; or
- To assist us in analyzing how our Service is used.
We want to inform users of this Service that these third parties have access to your Personal Information. The reason is to perform the tasks assigned to them on our behalf. However, they are obligated not to disclose or use the information for any other purpose.
Security
We value your trust in providing us with your Personal Information, thus we are striving to use commercially acceptable means of protecting it. But remember that no method of transmission over the internet, or method of electronic storage is 100% secure and reliable, and we cannot guarantee its absolute security.
Links to Other Sites
This Service may contain links to other sites. If you click on a third-party link, you will be directed to that site. Note that these external sites are not operated by us. Therefore, we strongly advise you to review the Privacy Policy of these websites. We have no control over and assume no responsibility for the content, privacy policies, or practices of any third-party sites or services.
Children’s Privacy
These Services do not address anyone under the age of 13. We do not knowingly collect personally identifiable information from children under 13. In the case we discover that a child under 13 has provided us with personal information, we immediately delete this from our servers. If you are a parent or guardian and you are aware that your child has provided us with personal information, please contact us so that we will be able to do the necessary actions.
Changes to This Privacy Policy
We may update our Privacy Policy from time to time. Thus, you are advised to review this page periodically for any changes. We will notify you of any changes by posting the new Privacy Policy on this page. These changes are effective immediately after they are posted on this page.
Contact Us
If you have any questions or suggestions about our Privacy Policy, do not hesitate to contact us.