കൊടിമരം നശിപ്പിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍
Jan 9, 2017, 12:02 IST
സീതാംഗോളി: (www.kasargodvartha.com 09/01/2017) കൊടിമരം നശിപ്പിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. സീതാംഗോളി ടൗണില്‍ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്‌ഐയുടെ കൊടിമരം നശിപ്പിക്കുന്നതിനിടയിലാണ് യുവാവിനെ പോലീസ് കയ്യോടെ പിടികൂടിയത്. സൂരംബയല്‍ പി എസ് നഗറിലെ നിഥി(23)നെയാണ് അറസ്റ്റു ചെയ്തത്.
നിഥിന്റെ കൂടെ ഉണ്ടായിരുന്ന ഉദയന്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഉദയനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് പട്രോളിംഗിനിടെ കൊടിമരം നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട നിഥിനെ പോലീസ് കയ്യോടെ പിടികൂടി അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords: kasaragod, Flag, Seethangoli, Youth, arrest, Held, Police, Accuse, DYFI, Politics, youth held while uprooting flag post Nithin, Udayan, Patrolling.