കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുഴല്‍കിണറും പമ്പ് ഹൗസും നശിപ്പിച്ചതായി പരാതി
Feb 1, 2019, 16:12 IST
ബേക്കല്‍: (www.kasargodvartha.com 01.02.2019) കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുഴല്‍കിണറും പമ്പ് ഹൗസും നശിപ്പിച്ചതായി പരാതി. കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രവിയുടെ വീട്ടുപറമ്പിലെ കിണറും പമ്പ് ഹൗസുമാണ് നശിപ്പിച്ചത്.
Keywords: Well and Pump house destroyed, Bekal, Kasaragod, News, Politics, Congress, Well, CPM Worker, Police, complaint, Case, Enquiry, Kerala.
ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നും രവി ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )