Protest | 'വിലക്കയറ്റവും ജനവിരുദ്ധ നയങ്ങളും'; കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ നടപടികള്‍ക്കെതിരെ എസ് ടി യു നടത്തിയ മാര്‍ചില്‍ പ്രതിഷേധമിരമ്പി
Jan 11, 2023, 22:04 IST
കാസര്‍കോട്: (www.kasargodvartha.com) വിലക്കയറ്റത്തില്‍ തകര്‍ന്ന കേരളവും വിലയില്ലാത്ത സര്‍കാറും എന്ന സന്ദേശമുയര്‍ത്തി വിലക്കയറ്റത്തിനും കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികള്‍ക്കുമെതിരെ എസ് ടി യു ജില്ലാ കമിറ്റി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധമിരമ്പി. പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ചിലും താലൂക് ഓഫീസ് പരിസരത്ത് നടന്ന ധര്‍ണയിലും സ്ത്രീ തൊഴിലാളികളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എ അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അശ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അശ്റഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചി, സെക്രടറിയേറ്റ് മെമ്പര്‍ ശംസുദ്ദീന്‍ ആയിറ്റി, ജില്ലാ ജെനറല്‍ സെക്രടറി മുത്വലിബ് പാറക്കെട്ട്, ട്രഷറര്‍ മുംതാസ് സമീറ, കുഞ്ഞാമദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, കെഎംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി, ഉമര്‍ അപോളോ, പിഐഎ ലത്വീഫ്, ടിപി മുഹമ്മദ് അനീസ്, മൊയ്തീന്‍ കൊല്ലമ്പാടി, എല്‍കെ ഇബ്രാഹിം പ്രസംഗിച്ചു.
സിഎ ഇബ്രാഹിം എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി കൂളിയാങ്കല്‍, മജീദ് സന്തോഷ് നഗര്‍, കരീം കുശാല്‍നഗര്‍, ബിഎം അശ്‌റഫ്, ശുകൂര്‍ ചെര്‍ക്കളം, ഖാലിദ് പച്ചക്കാട്, ഹസന്‍കുട്ടി പതിക്കുന്നില്‍, സിദ്ദീഖ് ചക്കര, ബീഫാത്വിമ ഇബ്രാഹിം, അസീസ് മഞ്ചേശ്വരം, ബീഫാത്വിമ ഇബ്രാഹിം, എം നൈമുന്നിസ, ശകീല മജീദ്, കെടി അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് റഫീഖ്, സുബൈര്‍ മാര, പിഎം അബ്ദുര്‍ റസാഖ്, സകീന ചെമ്മനാട് നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kasaragod, STU, Politics, Political-News, Protest, Government, March, Top-Headlines, STU held protest march.
< !- START disable copy paste -->