city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Congress | നോട് നിരോധനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്ക് 'സ്മരണാഞ്ജലി'; ആറാം വാര്‍ഷികത്തില്‍ വേറിട്ട പരിപാടിയുമായി കോണ്‍ഗ്രസ്

കാസര്‍കോട്: (www.kasargodvartha.com) നോട് നിരോധനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. നോട് നിരോധനത്തിന്റെ ആറാം വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസ് പള്ളിക്കര മേഖല കമിറ്റിയുടെ നേതൃത്വത്തില്‍ 'സ്മരണാഞ്ജലി' സംഘടിപ്പിച്ചത്.
          
Congress | നോട് നിരോധനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്ക് 'സ്മരണാഞ്ജലി'; ആറാം വാര്‍ഷികത്തില്‍ വേറിട്ട പരിപാടിയുമായി കോണ്‍ഗ്രസ്

ആറാം വാര്‍ഷികത്തിലും കേന്ദ്ര സര്‍കാര്‍ മുന്നോട്ട് വെച്ച ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കാത്തത് മോദി സര്‍കാരിന്റെ പരാജയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി മെമ്പര്‍ ഹകീം കുന്നില്‍ ആരോപിച്ചു.

പരിപാടിയില്‍ ശറഫു മൂപ്പന്‍ അധ്യക്ഷത വഹിച്ചു. എംപിഎം ശാഫി, രാജേഷ് പള്ളിക്കര, മാധവ ബേക്കല്‍, റാശിദ് പള്ളിമാന്‍, ജഅഫര്‍ കല്ലിങ്കാല്‍, ബിടി സുരേഷ്, ശേഖരന്‍ പള്ളിക്കര, രാജേഷ്, ഹനീഫ് മഠത്തില്‍, റസാഖ് മഠത്തില്‍, എംസി ഹനീഫ, ശംസാന്‍ പള്ളിപ്പുഴ, ഹാരിസ് പള്ളിപ്പുഴ തുടങ്ങിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Congress, Protest, Six years of demonetisation: Congress held protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia