എൻ എ നെല്ലിക്കുന്നിന് ഹാട്രിക് തേടി ഖത്വര്‍ - കാസർകോട് മണ്ഡലം കെ എം സി സിയുടെ വോട് വണ്ടി പ്രയാണം തുടങ്ങി
Apr 2, 2021, 21:45 IST
ചെര്‍ക്കള: (www.kasargodvartha.com 02.04.2021) എന്‍ എ നെല്ലിക്കുന്നിന്റെ വിജയത്തിനായി ഖത്വര്‍ - കാസർകോട് മണ്ഡലം കെ എം സി സിയുടെ വോട് വണ്ടി പ്രയാണം തുടങ്ങി. ചെർക്കളയിൽ ഖത്വര്‍ കെ എം സി സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുൽ ഹകീം ഉദ്ഘാടനം ചെയ്തു. നാസര്‍ ചായിന്റടി, കബീര്‍ ചെര്‍ക്കള, ഇഖ്ബാല്‍ ചേരൂര്‍, ഖാദര്‍ പാലോത്ത്, നാസര്‍ ചെര്‍ക്കള, മുനീര്‍ പി ചെര്‍ക്കള, കബീര്‍ തളങ്കര, അബ്ബാസ് പി കെ സംബന്ധിച്ചു. മഹ്‌മൂദ് ചെങ്കള നന്ദി പറഞ്ഞു.
ഹാരിസ് എരിയാല്‍, ഹമീദ് മാന്യ, ഹമീദ് അറന്തോട്, ഹസന്‍ നെക്കര, ശംനാസ് തളങ്കര, അബ്ദുർ റഹ്‌മാൻ ഇ കെ, സി എച് ആലംപാടി, ശംസുദ്ദീന്‍ തളങ്കര, ശാനിഫ് പൈക്ക, ഹാരിഫ് ഒറവങ്കര എന്നിവരാണ് ജാഥയിലെ അംഗങ്ങൾ. ഏപ്രിൽ നാലിന് തളങ്കരയില്‍ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, KMCC, N.A.Nellikunnu, UDF, Qatar - Kasargod Constituency Vote vehicle started its journey seeking vote for NA.
< !- START disable copy paste -->