റോഡ് ഷോ നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി വേലായുധന്
Mar 16, 2021, 22:21 IST
ഉദുമ: (www.kasargodvartha.com 16.03.2021) തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ വേലായുധന് റോഡ് ഷോ നടത്തി. പരവനടുക്കത്ത് നിന്ന് നിരവധി വാഹനങ്ങളുടേയും ബൈകുകളുടേയും അകമ്പടിയോടെ നിരവധി സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഉദുമ, പാലക്കുന്ന്, പള്ളിക്കര വഴി ചേറ്റുകുണ്ടില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ വേലായുധന് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രടറി രാജേഷ് കൈന്താര്‍ സ്വാഗതവും ട്രഷറർ ഗംഗാധരന് തച്ചങ്ങാട് നന്ദിയും പറഞ്ഞു. ജില്ലാ സെക്രടറി മനുലാല്‍ മേലത്ത്, ജില്ലാ കമിറ്റി അംഗങ്ങളായ ജനാര്ദ്ദനന് കുറ്റിക്കോല്‍, വൈ കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവന് മണിയങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, NDA, Road Show, NDA candidate Velayudhan conducts road show.
< !- START disable copy paste -->