എം വി ബാലകൃഷ്ണന്‍, കെ പി സതീഷ്ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു; ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഇവർ
Feb 25, 2018, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2018) എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സതീഷ്ചന്ദ്രന്‍, അഡ്വ. സി.എച്ച്. കുഞ്ഞുമ്പു എന്നിവര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള സി പി എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍. ജില്ലാ പഞ്ചായത്തംഗം വി.പി.പി. മുസ്തഫയും സംസ്ഥാന സമിതിയില്‍ അംഗമായേക്കുമെന്ന് പ്രചാരണമുയര്‍ന്നിരുന്നു.
80 വയസ് പിന്നിട്ടവരെ ഒഴിവാക്കണമെന്നും അവരെ ക്ഷണിതാക്കളായി മാറ്റണമെന്നുമുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് പഴയ കമ്മിറ്റിയിലുണ്ടായിരുന്ന ഒമ്പത് പേരെ ഒഴിവാക്കിയത്. കെ. കുഞ്ഞിരാമന്‍, ടി.കെ. ഹംസ തുടങ്ങിയവര്‍ ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ 87 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്ളത്. പുതുതായി 10 പേരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, State- Committee, Politics, Political party, M.V Balakrishnan, K.P Satheesh Chandran, C.H Kunhambu elected as CPM State committee members < !- START disable copy paste -->
80 വയസ് പിന്നിട്ടവരെ ഒഴിവാക്കണമെന്നും അവരെ ക്ഷണിതാക്കളായി മാറ്റണമെന്നുമുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് പഴയ കമ്മിറ്റിയിലുണ്ടായിരുന്ന ഒമ്പത് പേരെ ഒഴിവാക്കിയത്. കെ. കുഞ്ഞിരാമന്‍, ടി.കെ. ഹംസ തുടങ്ങിയവര്‍ ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ 87 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്ളത്. പുതുതായി 10 പേരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, State- Committee, Politics, Political party, M.V Balakrishnan, K.P Satheesh Chandran, C.H Kunhambu elected as CPM State committee members