Youth League | കൂടുതല്‍ ശക്തിയായി മുന്നോട്ട് പോകാന്‍ മുസ്ലിം യൂത് ലീഗ്; നേതൃസംഗമങ്ങള്‍ പൂര്‍ത്തിയായി
May 28, 2023, 14:44 IST
കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി തീരുമാനിച്ച മണ്ഡലം തല നേതൃസംഗമങ്ങള്‍ പൂര്‍ത്തിയായി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു സംഗമങ്ങള്‍. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, സര്‍കാരുകള്‍ക്കെതിരെയുള്ള സമര പരിപാടികള്‍, സംഘടന ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച ചെയ്തു.
ജില്ലാ തല ഉദ്ഘാടനം കുമ്പളയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി നിര്‍വഹിച്ചു. നാസര്‍ ഇടിയ അധ്യക്ഷത വഹിച്ചു. ബിഎം മുസ്ത്വഫ സ്വാഗതം പറഞ്ഞു. എകെഎം അശ്‌റഫ് എംഎല്‍എ, യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ട്രഷറര്‍ എംബി ശാനവാസ്, അസീസ് മരിക്കെ, എകെ ആരിഫ്, സയ്യിദ് സൈഫുല്ല തങ്ങള്‍, എ മുക്താര്‍, റഹ്മാന്‍ ഗോള്‍ഡന്‍, ഹനീഫ് സീതാംഗോളി എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട് മണ്ഡലത്തില്‍ അശ്‌റഫ് ഇടനീര്‍ , മാഹിന്‍ കേളോട്ട്, ടിഇ മുക്താര്‍, എംഎ നജീബ്, ഹാരിസ് തായല്‍, നൂറുദ്ദീന്‍ ബെളിഞ്ചം, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര എന്നിവരും ഉദുമ മണ്ഡലത്തില്‍ അബ്ദുല്‍ ഖാദര്‍ കല്ലട്ര, കെബി മുഹമ്മദ് കുഞ്ഞി, ടിഡി കബീര്‍, ഹാരിസ് അങ്കകളരി, റഊഫ് ബാവിക്കര, ഖാദര്‍ ആലൂര്‍ എന്നിവരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബശീര്‍ വെള്ളിക്കോത്ത്, ബദ്‌റുദ്ദീന്‍, റഹ് മത്തുല്ല, ശംസുദ്ദീന്‍ ആവിയില്‍, എംപി നൗശാദ്, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി എന്നിവരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ റഊഫ് ഹാജി പടന്ന, സത്താര്‍ വടക്കുംമ്പാട്, ലത്വീഫ് നീലഗിരി, സലീല്‍ പടന്ന, വിപിപി ശുഐബ്, കബീര്‍ ചെറുവത്തൂര്‍ പ്രസംഗിച്ചു.

Keywords: Muslim Youth League, Muslim League, Malayalam News, Politics, Muslim Youth League leadership meetings have been completed.
< !- START disable copy paste -->