city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സർകാരിനെതിരെ മുസ്ലിം യൂത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

കാസർകോട് : (www.kasargodvartha.com 01.01.2022) 'തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർകാരിനെതിരെ മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് ഒപ്പ് മര ചുവട്ടിൽ സംസ്ഥാന സെക്രടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 
സംസ്ഥാന സർകാരിനെതിരെ മുസ്ലിം യൂത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, എം സി ഖമറുദ്ദീൻ, എ എം കടവത്ത്, കെ എം അബ്ദുർ റഹ്‌മാൻ, കെ എം ബശീർ, മുത്വലിബ് പാറക്കെട്ട്, എം സി ശിഹാബ് മാസ്റ്റർ, എം എ നജീബ്, ഹാരിസ് തായൽ, ഹാരിസ് അങ്കകളരി, ശംസുദ്ദീൻ ആവിയിൽ, ബാത്വിശ പൊവ്വൽ, ഗോൾഡൻ റഹ്‌മാൻ, റഫീഖ് കേളോട്ട്, എം പി നൗശാദ്, നൂറുദ്ദീൻ ബെളിഞ്ചം, ആബിദ് ആറങ്ങാടി, അനസ് എതിർത്തോട്, സിദ്ദീഖ് സന്തോഷ് നഗർ, എം പി ഖാലിദ്, റഊഫ് ബാവിക്കര, ഹാരിസ് ബെദിര, ഖാദർ ആലൂർ, ആസിഫ് ബല്ല സംബന്ധിച്ചു. ട്രഷറർ ശാനവാസ് എം പി നന്ദി പറഞ്ഞു.

Keywords:  Kerala, News, Kasaragod, Muslim-league, Programme, Politics, Political party, Youth League, Muslim Youth League held protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia