ആഴക്കടൽ മത്സ്യബന്ധന കരാറിൽ നിന്ന് സർകാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് തൃക്കണ്ണാട് കടപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Feb 22, 2021, 19:44 IST
കാസർകോട്: (www.kasargodvartha.com 22.02.2021) അമേരികൻ കമ്പനിയുമായുണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാറിൽ നിന്ന് സംസ്ഥാന സർകാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് കമിറ്റിയുടെ നേതൃത്വത്തിൽ തൃക്കണ്ണാട് കടപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. കെ എ മുഹമ്മദ് അലി, ഹമീദ് മാങ്ങാട്, കരീം നാലാംവാതുൽക്കൽ, ഖാദർ ഖാത്തിം, എ എം ഇബ്രാഹിം, സുബൈർ കേരള, ഹാരിസ് അങ്കക്കളരി, കെ എം എ റഹ്‌മാൻ, യു എം ശരീഫ്, ആബിദ് മാങ്ങാട്, റശീദ് കപ്പണക്കാൽ, റഊഫ് ഉദുമ, ഫഹദ് മൂലയിൽ, ശംഭു ബേക്കൽ, ചന്ദ്രൻ നാലാംവാതുക്കൽ, ബശീർ പാക്യാര, പി എ ഖാദർ, ഹാശിം പാക്യാര, അബ്ദുല്ല കടവത്ത്, അബ്ദുർ റഹ് മാൻ ഒരുമ, ഹമീദ് കുണ്ടടുക്കം, ഹാരിസ് പടിഞ്ഞാർ, ജൗഹർ ഉദുമ, കാറോളി അബ്ദുർ റഹ് മാൻ, റംശീദ് നാലാം വാതുൽക്കൽ, ശംസുദ്ദീൻ ഓർബിറ്റ് പ്രസംഗിച്ചു. ജനറൽ സെക്രടറി എം എച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, Protest, Government, Politics, Political party, Muslim-league, LDF, Trikkanad, The Muslim League organized a protest rally on the shores of Thrikkannad demanding the government to withdraw from the deep sea fishing agreement.
< !- START disable copy paste -->