വിദ്യാസമ്പന്നരായ യുവസമൂഹം ലീഗിന് കരുത്താകുന്നു: ഹൈദരലി തങ്ങള്‍
Mar 30, 2017, 11:00 IST
പൊവ്വല്‍: (www.kasargodvartha.com 30.03.2017) വിദ്യാസമ്പന്നത കൈവരിച്ച മുസ്‌ലിം യുവത ലീഗിന് കരുത്തായി മാറിയിരിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഭൗതികവും ആത്മീകവുമായ വൈജ്ഞാനിക പുരോഗതി കേരളത്തിലെ യുവ സമൂഹത്തിന് സംഘടനാ ബോധം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അത് നന്മയുടെ പോരാട്ടത്തില്‍ മുസ്‌ലിം ലീഗിന് മുതല്‍കൂട്ടായി മാറിയിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് പൊവ്വല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊവ്വല്‍ എ കെ അബ്ദുല്‍ ഖാദര്‍ നഗറില്‍ നടന്ന പൊതുയോഗവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം എസ് മുഹമ്മദ് കുഞ്ഞി എന്നിവരെ ആദരിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എ ബി ഷാഫി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, അന്‍സാരി തില്ലങ്കേരി, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, കെ ഇ എ ബക്കര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹമീദ് മാങ്ങാട്, അഷ്‌റഫ് എടനീര്‍, കെ ബി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, കെ എ മുഹമ്മദലി, തൊട്ടി സാലിഹ് ഹാജി, ടി ഡി കബീര്‍, കെ എ അബ്ദുല്ല ഹാജി, ഹുസൈനാര്‍ തെക്കില്‍, കുഞ്ഞാമു മാസ്തിക്കുണ്ട്, അബൂബക്കര്‍ എടനീര്‍, അബ്ബാസ് ബന്താട്, ബഷീര്‍ പള്ളങ്കോട്, ഷാഫി ഹാജി ആദൂര്‍, സി എല്‍ റഷീദ് ഹാജി, എം എസ് ഷുക്കൂര്‍, ഹാരിസ് തൊട്ടി, കുഞ്ഞഹമ്മദ് പുഞ്ചാവി, എ പി ഉമ്മര്‍, എ എ അബ്ദുര്‍ റഹ് മാന്‍, ആബിദ് ആറങ്ങാടി, എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബി എം അഷ്‌റഫ്, പി എ ഹസൈനാര്‍, ബാത്തിഷ പൊവ്വല്‍, അബ്ബാസ് കൊളച്ചെപ്പ്, റഫീഖ് മൈക്കുഴി, ഖാദര്‍ ആലൂര്‍, എ ബി ഹാരിസ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഹനീഫ് പൈക്ക, എ പി ഹസൈനാര്‍, ബി എം ഹാരിസ്, എം അബ്ദുല്ലക്കുഞ്ഞി ഹാജി, എ കെ യൂസുഫ്, അബ്ദുല്ല കൊളത്തിങ്കര, ഷാഫി ചാല്‍ക്കര, ഹമീദ് അമ്മങ്കോട്, ഷരീഫ് ചാല്‍ക്കര, ഉനൈസ് മദനി നഗര്‍, താജുദ്ദീന്‍ അമ്മങ്കോട് പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Povvel, Inauguration, Muslim-league, Politics, Reception, Panakkad Sayyid Hyderali Shihab Thangal.