മാറ്റത്തിനായി വോടഭ്യർഥിച്ച് പൊതുപര്യടനവുമായി എം എ ലത്വീഫ്
Mar 24, 2021, 23:46 IST
കാസർകോട്: (www.kasargodvartha.com 24.03.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫിന്റെ പൊതുപര്യടനത്തിന് തുടക്കമായി. നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെ വരവേറ്റത്. പൊതുപര്യടനം എരിയാൽ കോട്ടവളപ്പിൽ ഐഎൻഎൽ ജില്ലാ ജനറൽ സെക്രടറി അസീസ് കടപ്പുറം ഉദ്‌ഘാടനം ചെയ്‌തു. എ ആർ ആദർശ് അധ്യക്ഷത വഹിച്ചു.
ബ്ലാർക്കോട്, ആസാദ്‌നഗർ, ബദർനഗർ, പെരിയടുക്ക, മജൽ, കമ്പാർ, കോട്ടക്കുന്ന്, മൊഗർ, കടവത്ത്, മൊഗ്രാൽപുത്തൂർ ടൗൺ, പഞ്ചത്ത് കുന്ന്, ശാസ്‌താനഗർ, പന്നിക്കുന്ന്, കല്ലങ്കൈ ബള്ളൂർ, മയിൽപാറ, ചൗക്കി എന്നിവിടങ്ങളിലെ പര്യടത്തിന് ശേഷം എരിയാലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എം സുമതി, എം രാമൻ, വി സുരേഷ്‌ബാബു, കെ രവീന്ദ്രൻ, റഫീഖ് കുന്നിൽ, സുനിൽ, ഹൈദർ കുളങ്ങര, മുനീർ കണ്ടാളം, സഫീർ, കെ പ്രകാശ്, വി കെ രമേശൻ, സുഭാഷ് പാടി, ഖലീൽ എരിയാൽ, സി എം എ ജലീൽ, പോസ്‌റ്റ് മുഹമ്മദ്, ഫാത്വിമത് ശംന, എം അസീന, പി സുലൈഖ സംസാരിച്ചു.

വ്യാഴാഴ്‌ച മധൂർ പഞ്ചായത്തിലെ ചൂരി പഴയ പള്ളി പരിസരത്ത് നിന്നാരംഭിച്ച് ബട്ടമ്പാറ, ചൂരി, കാളിയങ്ങാട്, പാറക്കട്ട, പാറക്കട്ട ജങ്‌ഷൻ, പാറക്കട്ട എസ്‌പി ഓഫീസ് ജങ്‌ഷൻ, ഉദയഗിരി, ചെട്ടുംകുഴി, ഇസ്സത്ത് നഗർ, മന്നിപ്പാടി, എസ്‌പി നഗർ, മുട്ടത്തോടി, പന്നിപ്പാറ, കൊല്ലങ്കാന, അറന്തോട്, കുഞ്ചാർ, കൊല്യ, മധൂർ, ചേനക്കോട്, പട്‌ള റോഡ്, പട്‌ള ജങ്‌ഷൻ, പട്‌ള എ കെ ജി നഗർ, പട്‌ള കൊഹിനൂർ പള്ളി, പട്‌ള ബൂഡ്, മായിപ്പാടി, ശിരിബാഗിലു, പെരിയടുക്ക, നാഷണൽ നഗർ, ഐഎഡി ജങ്‌ഷൻ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉളിയത്തടുക്കയിൽ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, LDF, MA Latheefwith a public visit urging people to vote for change.
< !- START disable copy paste -->