അഭിമാനപോരാട്ടത്തിൽ തകർപ്പൻ പ്രചാരണവുമായി എം എ ലത്വീഫ് കാറഡുക്ക പഞ്ചായത്തിൽ
Mar 31, 2021, 20:32 IST
കാസർകോട്: (www.kasargodvartha.com 31.03.2021) അഭിമാന പോരാട്ടം നടക്കുന്ന കാസർകോട്ട് ചരിത്രം മാറ്റിയെഴുതാൻ പ്രചാരണം ശക്തമാക്കി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് ബുധനാഴ്ച കാറഡുക്ക പഞ്ചായത്തിൽ എത്തി.
ആദൂർ കട്ടത്ത്ബയലിൽ ആരംഭിച്ച് മഞ്ഞംപാറ, കൈതോട്, ആദൂർ, പൂത്തപ്പലം, നെല്ലിയടുക്കം, അടുക്കം, കൊട്ടംകുഴി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കർമംതോടിയിൽ സമാപിച്ചു.
ആദൂർ കട്ടത്ത്ബയലിൽ ആരംഭിച്ച് മഞ്ഞംപാറ, കൈതോട്, ആദൂർ, പൂത്തപ്പലം, നെല്ലിയടുക്കം, അടുക്കം, കൊട്ടംകുഴി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കർമംതോടിയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ അസീസ് കടപ്പുറം, എം കൃഷ്ണൻ, കെ ശങ്കരൻ, എം രാമൻ, ജില്ലാ പഞ്ചായത്തംഗം ഫാത്വിമത് ശംന, മുഹ്‌സീന റസാഖ്, കെ ജയൻ, ഖലീൽ എരിയാൽ, സിഎംഎ ജലീൽ, ഹൈദർ കുളങ്കര, എം രാമൻ, ശഫീർ, അൻവർ മാങ്ങാട്, മുനീർ, സനോജ് കാടകം സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് ചെർക്കള ടൗൺ മുതൽ തളങ്കര വരെ റോഡ് ഷോ സംഘടിപ്പിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, LDF, MA Latheef in Karaduka panchayat for election campaign.
< !- START disable copy paste -->