ലോക്‌സഭാ തിരഞ്ഞെടുപ്പ്; അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ അക്രമത്തില്‍ ഏര്‍പെട്ടവരെ പോലീസ് നിരീക്ഷിക്കുന്നു, 5 പേര്‍ മുന്‍കരുതലായി അറസ്റ്റില്‍
Jan 30, 2019, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2019) ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളില്‍ അക്രമത്തില്‍ ഏര്‍പെട്ടവരെ പോലീസ് നിരീക്ഷിച്ചു വരുന്നു. ഇത്തരത്തില്‍ നേരത്തെ അക്രമത്തില്‍ ഉള്‍പെട്ട അഞ്ചു പേരുടെ അറസ്റ്റ് മുന്‍കരുതലായി പോലീസ് രേഖപ്പെടുത്തി. കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്.
അക്രമത്തില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും വീണ്ടും അക്രമത്തില്‍ ഉള്‍പെട്ടാല്‍ കാപ്പ ചുമത്തുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Loksabha election: 5 arrested as preventive, Kasaragod, News, Politics, Election, Police, Arrest, Kerala.