സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണം; ലീഗ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മുറുമുറുപ്പ്
May 16, 2018, 18:15 IST
ചെര്‍ക്കള: (www.kasargodvartha.com 16.05.2018) സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ലീഗ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മുറുമുറുപ്പ്. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായതത് ഭാരവാഹിയും മുന്‍ എം എസ് എഫ് സംസ്ഥാന നേതാവുമായ ബാത്തിഷ പൊവ്വല്ലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. കര്‍ണാടകത്തില്‍ ബി ജെ പി കോണ്‍ഗഗ്രസ് എം എല്‍ എമാരെ വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നത് സൂചിപ്പിച്ചാണ് യു ഡി എഫിലെ രണ്ടാമംത്തെ കക്ഷിയുടെ പ്രാദേശിക നേതാവിന്റെ പ്രതികരണം.
'സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പണ്ട് ഗാന്ധിജി അഭിപ്രായപെട്ടതുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചു വിട്ട് വേറെ വല്ല നല്ല പണിക്കും പോവുന്നതാ നല്ലത്...' എന്നായിരുന്നു ബാത്തിഷ പൊവ്വലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. മുന്നണി മര്യാദ പാലിക്കാതെയുള്ള പ്രതികരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അത് ലീഗിന് താങ്ങാന്‍ കഴിയില്ലെന്നാണ് മുളിയാറിലെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Cherkala, Social-Media, news, Politics, IUML, Leader, Congress, Karnataka, election, IUML Leader Facebook post on BJP poaching Congress MLA's in karnataka