ഔഫ് കൊലക്കേസിലെ മുഖ്യപ്രതി ഇര്‍ശാദ് കല്ലൂരാവിയെ പാര്‍ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്ലിം യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസ്
Dec 25, 2020, 18:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2020) പഴയ കടപ്പുറത്തെ ഔഫ് അബ്ദുർ റഹ് മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർശാദ് കല്ലൂരാവിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രടറി പി കെ ഫിറോസാണ് ഇക്കാര്യം വാർത്താ കുറിപ്പിൽ അറിയിച്ചത്. ഇർശാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപൽ സെക്രടറിയാണ് ഇർശാദ്.
Keywords: Kerala, News, Kasaragod, Kanhangad, Murder-case, Murder, Muslim-league, Worker, Suspension, Accused, Top-Headlines, Politics, Irshad Kalluravi, the main accused in the Auf Death case, has been suspended from the party.