ഐ എന്‍ എല്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണവും പൊതുസമ്മേളനവും വെള്ളിയാഴ്ച
Mar 1, 2017, 09:37 IST
കാസര്‍കോട്: (www.kasargodvartha.com 01/03/2017) ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണവും പൊതുസമ്മേളനവും മാര്‍ച്ച് മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നായന്‍മാര്‍മൂല മര്‍ഹും പാണലം ഇബ്രാഹിം ഹാജി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ എ പി അബ്ദുല്‍ വഹാബ്, കേരള ടൂറിസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കാസിം ഇരിക്കൂര്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മയില്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ മുഹമ്മദ് മുബാറക്ക് ഹാജി, എന്‍ സുലൈഖ, ടി എം അബ്ദുല്‍ ലത്തീഫ, അബ്ദുര്‍ റഹ്മാന്‍, എ.ഡി. ലത, ഹാരിസ് ബന്നു എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.
കെ എസ് ഫക്രുദ്ദീന്‍, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, പി എം മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് എന്നിവര്‍ പങ്കെടുക്കും. ഐ എന്‍ എല്‍എന്‍ വൈ എല്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് മിഹ്‌റാജ്്, എന്‍ എം ഇബ്രാഹിം നായന്‍മാര്‍മൂല, ശാഫി സന്തോഷ് നഗര്‍, സിദ്ധിഖ് ചെങ്കള, ജില്ലാ സെക്രട്ടറി ഹാരിസ് ബെഡി, സിദ്ധീഖ് പാലോത്ത്, ഹനീഫ എരിയപാടി എന്നിവര്‍ പങ്കെടുത്തു.

Keywords: INL, Politics, Kasaragod, Naimaramoola, Kerala, Press Conference, Conference, INL conference on Friday