ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് ചരിത്രവിജയം
May 31, 2018, 12:43 IST
ആലപ്പുഴ: (www.kasargodvartha.com 31.05.2018) ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെപ്പില്‍ യു ഡി എഫിനെ നിലംപരിശാക്കി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചരിത്രവിജയം. 20956 വോട്ടിന്റെ വമ്പന്‍ ലീഡോഡുകൂടിയാണ് എല്‍ ഡി എഫിന്റെ തകര്‍പ്പന്‍ വിജയം. ചെങ്ങന്നൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലീഡോഡുകൂടിയാണ് ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 67303 വോട്ടുകള്‍ നേടിയപ്പോള്‍ 46347 വോട്ടുകള്‍ മാത്രമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് നേടാനായത്. ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍പിള്ളയ്ക്ക് 35270 വോട്ടുകള്‍ ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, news, LDF, UDF, by-election, Politics, Chengannor, Historical victory for LDF Alliance in Chengannoor