സര്‍ക്കാര്‍ പരിപാടികളില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളെ പങ്കെടുപ്പിക്കുമ്പോള്‍ വിവേചനം പാടില്ല: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
Dec 29, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2017) പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സര്‍ഗോത്സവം പരിപാടിയില്‍ സിപിഐയെയും റവന്യൂ മന്ത്രിയെയും അവഗണിച്ചതിനെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കെ ഈ വിഷയത്തില്‍ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളെ പങ്കെടുപ്പിക്കുമ്പോള്‍ വേര്‍ത്തിരിവും വിവേചനവും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ക്ഷണിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും പരിഗണന നല്‍കണം. അധികൃതരുടെ ഈ നടപടിയെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Related News:
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനകലാമേളയുടെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ കെ ബാലന്റെയും ജില്ലയിലെ മറ്റു എം എല്‍ എ മാരുടെയും ചിത്രങ്ങള്‍; എന്നാല്‍ സ്ഥലം എം എല്‍ എ കൂടിയായ റവന്യൂമന്ത്രിയുടെ ചിത്രത്തിന് വേദിയില്‍ വിലക്ക്; ക്ഷുഭിതനായ സി പി ഐ നേതാവ് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി
സര്‍ഗോത്സവത്തില്‍ റവന്യൂ മന്ത്രിയെയും പാര്‍ട്ടിയെയും അവഗണിച്ചതിനെതിരെ സിപിഐ ജില്ലാ നേതൃത്വം; നോട്ടീസില്‍ ജില്ലാ സെക്രട്ടറിയുടെ പേര് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടിനും താഴെ, പ്രതിഷേധം അണപൊട്ടുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, CPI, Politics,Govindan Pallikkappil On Sargolsavam controversy.
< !- START disable copy paste -->