ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കുട്ടോത്ത് ചന്തു നിര്യാതനായി
Mar 1, 2017, 10:05 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) കമ്മ്യൂണിസ്റ്റ്് കര്‍ഷക പ്രസ്ഥാനങ്ങളുടെ ആദ്യ കാല പ്രവര്‍ത്തകന്‍ ഉദിനൂര്‍ മുതിരക്കൊവ്വലിലെ കുട്ടോത്ത് ചന്തു (94) നിര്യാതനായി. ഭാര്യ: കാടങ്കോട് ജാനകി. മക്കള്‍: ലീല, മോഹനന്‍ (വ്യാപാരി, മുതിരക്കൊവ്വല്‍), ബാലന്‍ (അബുദാബി), സുശീല, തങ്കമണി (വ്യാപാരി ഉദിനൂര്‍ സെന്‍ട്രല്‍).
മരുമക്കള്‍: ശങ്കരന്‍, സുജാത, വിജയ, ദാമോദരന്‍ (കുഞ്ഞിമംഗലം), നാരായണന്‍ (ഓട്ടോ ഡ്രൈവര്‍, ഉദിനൂര്‍). സഹോദരങ്ങള്‍: പാര്‍വതി (കരിവെളളൂര്‍), പരേതരായ ചിരിയമ്മ, മാണിയമ്മ, ചെറിയമ്മ.
Keywords: Trikaripur, CPM, Obituary, kasaragod, Death, Kerala, Communist, Leader, Politics, Udinoor, Kuttoth Chandu