മുളിയാറിൽ ആവേശം നിറച്ച് പെരിയ ബാലകൃഷണൻ്റെ പര്യടനം
Apr 1, 2021, 20:37 IST
മുളിയാർ: (www.kasargodvartha.com 01.04.2021) ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പെരിയ ബാലകൃഷ്ണൻ വ്യാഴാഴ്ച മുളിയാർ പഞ്ചായത്തിൽ പര്യടനം നടത്തി. മല്ലം ജംഗ്ഷനിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി സി കുമാരൻ സ്വാഗതം പറഞ്ഞു.
ഹകീം കുന്നിൽ, എം എസ് മുഹമ്മദ് കുഞ്ഞി, എം കുഞ്ഞമ്പു നമ്പ്യാർ, എം സി പ്രഭാകരൻ, എ ബി ശാഫി, ഹമീദ് മാങ്ങാട്,വിനോദ് കുമാർ പള്ളയിൽവീട്, എസ് എം മുഹമ്മദ് കുഞ്ഞി, എം എസ് ശുകൂർ, മൻസൂർ മല്ലത്ത്, ബി എം അശ്‌റഫ്, ബാത്വിശ പൊവ്വൽ, ഗീത കൃഷ്ണൻ, അനീസ മൻസൂർ മല്ലത്ത്, അശോകൻ മാസ്റ്റർ, ഗോപി കാലിപ്പള്ളം, ഇ മണികണ്ഠൻ, മണികണ്ഠൻ ഒമ്പയിൽ, അബ്ബാസ് കൊളച്ചപ്പ്, എ പി ഹസൈനാർ, വാസുദേവൻ, കെ വി ദാമോദരൻ, കെ വി ജോഷി, കെ ഖാലിദ്, കൃഷ്ണൻ ചേടിക്കാൽ, ഹമീദ് മല്ലം, പ്രകാശ് റാവു, ശരീഫ് മല്ലത്ത്, മാധവൻ നമ്പ്യാർ, പൊന്നപ്പൻ, ശോഭ പയോലം പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം എടനീരിൽ സമാപിച്ചു. എടനീരിൽ നിന്നും ബോവിക്കാനത്തേക്ക് റോഡ് ഷോയും നടത്തി.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Muliyar, UDF, Balakrishnan Periya, Exciting election campaign of Periya Balakrishnan in Muliyar.
< !- START disable copy paste -->