'പിഴുതെറിയാം ഗുണ്ടാ സംഘങ്ങളെ പിന്തുണക്കാം ജനകീയ സര്‍ക്കാരിനെ': ഡി വൈ എഫ് ഐ യുവജനറാലി
Mar 7, 2017, 10:33 IST
ഉദുമ: (www.kasargodvartha.com 07.03.2017) പിഴുതെറിയാം ഗുണ്ടാ സംഘങ്ങളെ പിന്തുണക്കാം ജനകീയ സര്‍ക്കാരിനെ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി യുവജനറാലി സംഘടിപ്പിച്ചു. ഉദുമയില്‍ നിന്ന് ആരംഭിച്ച റാലി പാലക്കുന്ന് ടൗണില്‍ സമാപിച്ചു.
പരിപാടി സി പി എം ഉദുമ ഏരിയാ സെക്രട്ടറി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി മണികണ്ഠന്‍, രതീഷ് ബാര എന്നിവര്‍ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Uduma, DYFI, rally, Criminal gang, Palakunnu, CPM, Politics, Political party, news, Yuvajana Rally, DYFI Conducts youth Rally