Complaint | ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം മര്‍ദിച്ചതായി പരാതി
Feb 1, 2023, 20:00 IST
തലശേരി: (www.kasargodvartha.com) ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം മര്‍ദിച്ചതായി പരാതി. കതിരൂര്‍ പൊന്ന്യം നാലുപുരയ്ക്കല്‍ തറവാട്ടുക്ഷേത്രത്തിലെ തെയ്യം കണ്ടു മടങ്ങുകയായിരുന്ന കതിരൂര്‍ ചട്ടിമുക്കിലെ സ്റ്റിജു (36) വിനെ അക്രമിച്ചെന്നാണ് പരാതി.
പരുക്കേറ്റ സ്റ്റിജു തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച പുലര്‍ചെ ചുണ്ടങ്ങാപൊയില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി. കതിരൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് സുരക്ഷയൊരുക്കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Crime, Complaint, Assault, BJP, CPM, Investigation, Politics, Political-News, Complaint that BJP activist assaulted by CPM activists.
< !- START disable copy paste -->