മുഖ്യമന്ത്രി പിണറായി വിജയന്‍ 30ന് ജില്ലയില്‍
Mar 22, 2017, 11:08 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2017) മുഖ്യമന്ത്രി പിണറായി വിജയന്‍ 30 ന് ജില്ലയിലെത്തും. പടന്നക്കാട് കാര്‍ഷിക കോളജില്‍ നിര്‍മ്മിച്ച അതിഥി മന്ദിരം, ട്രെയിനീസ് ഹോസ്റ്റല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്ക് രണ്ടാംഘട്ടം, അവക്ഷിപ്തകീടനാശിനി പരിശോധനാ ലബോറട്ടറി, മൈക്രോ ബയോളജി ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
കൃഷി-കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍കുമാര്‍ സംരക്ഷിത കൃഷി യൂണിറ്റിന് തറക്കല്ലിടും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി കരുണാകരന്‍ എം പി, എംഎല്‍എ മാരായ അഡ്വ. പി രാജന്‍ (കെ എ യു ഭരണസമിതി അംഗം, ഒല്ലൂക്കര എംഎല്‍എ), എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords: Kerala, kasaragod, Pinarayi-Vijayan, Kanhangad, news, Politics, CPM, inauguration, Programme, P.Karunakaran-MP, MLA, Agriculture, Farm workers, CM,