city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത് ലീഗ് മണ്ഡലം സെക്രടറിയെ ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിൽ സി പി എം പ്രവർത്തകർക്കെതിരെ കേസ്

ചന്തേര: (www.kasargodvartha.com 05.01.2021) യൂത് ലീഗ് മണ്ഡലം സെക്രടറിയെ ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിൽ സി പി എം പ്രവർത്തകർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. യൂത് ലീഗ് തൃക്കരിപ്പൂർ മണ്ഡലം സെക്രടറി മടക്കരയിലെ ശാജിറിനെ (33) ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സി പി എം-ഡി വൈ എഫ് ഐ പ്രവർത്തകരായ സബിത്ത്, വിനോദ് എന്നിവർക്കെതിരെ കേസെടുത്തത്.

യൂത് ലീഗ് മണ്ഡലം സെക്രടറിയെ ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിൽ സി പി എം പ്രവർത്തകർക്കെതിരെ കേസ്

തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഭീഷണിക്ക് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.



Keywords:  Kerala, News, Kasaragod, Chandera, Police, Case, Attack, Assault, CPM Worker, Youth League, Worker, Politics,  Case filed against CPM activists for allegedly threatening the Youth League constituency secretary.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia