മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍
Jul 20, 2017, 17:46 IST
കൊച്ചി: (www.kasargodvartha.com 20.07.2017) മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. മാധ്യമങ്ങളില്‍ നിന്നാണ് ഇത്തരമൊരു വിവരം അറിഞ്ഞതെന്നും റിപോര്‍ട്ട് സമര്‍പ്പിച്ച കാര്യം പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗമായ തനിക്കറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടിന്റെ കാര്യം വെള്ളിയാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗം എ കെ നസീര്‍ കുമ്മനം രാജശേഖരന് മാത്രം അയച്ചുകൊടുത്ത റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നും ഇത് പരിശോധിക്കണമെന്നും എ കെ നസീര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thrissur, Top-Headlines, news, Medical College, BJP, Investigation, Politics, Political party, BJP state general secretary Shobha Surendran on Medical bribery.