ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
Aug 1, 2017, 18:32 IST
ആദൂര്‍: (www.kasargodvartha.com 01/08/2017) ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബള്ളൂര്‍ കാപ്പിക്കാട്ടെ ദിനേശ് (27), നാട്ടക്കല്‍ നൂജയിലെ പ്രദീപ് (32) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ആദൂര്‍ ബെള്ളൂരിലെ ബിജെപി ബൂത്ത് സെക്രട്ടറി ഗോപാലന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
പള്ളപ്പാടിയില്‍ നിന്നും ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി കടങ്കൈയിലെ റോഡില്‍ വെച്ച് കത്തിക്കുകയായിരുന്നു. കേസില്‍ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Related News:
ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; പോക്‌സോ കേസിലെ പ്രതിയടക്കം 2 പേര്‍ പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Adoor, BJP, Politics, fire, Accuse, arrest, Auto-Rikshaw, Auto Fired, Auto rikshaw set fire case; 2 arrested.