വോട് ഉറപ്പിച്ച് അഡ്വ. സി എച് കുഞ്ഞമ്പു പുല്ലൂർ പെരിയയിൽ
Mar 25, 2021, 23:02 IST
ഉദുമ: (www.kasargodvartha.com 25.03.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു വോട് ഉറപ്പിച്ച് വ്യാഴാഴ്ച പുല്ലൂർ–പെരിയ പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ കല്ല്യോട്ട് കഴകം ക്ഷേത്രം സന്ദർശിച്ചു. സ്ഥാനാർഥിയെ മുത്തച്ഛൻ കൃഷ്ണൻ, കിഴക്കേവീട്ടിൽ കുഞ്ഞമ്പു, വേങ്ങര കുഞ്ഞിരാമൻ, ക്ഷേത്രം പ്രസിഡന്റ് താന്നിക്കൽ കൃഷ്ണൻ, സെക്രടറി എം സുനന്ദൻ എന്നിവർ സ്വീകരിച്ചു.
തുടർന്ന് ആയംമ്പാറ കാലിയടുക്ക, ആയംമ്പാറ അമ്പല പരിസരം, വില്ലാരംപതി, വടക്കേക്കര, നിടുവോട്ടുപാറ, പുളിക്കാൽ, നാലേക്ര കാലിയടുക്കം, കല്ല്യോട്ട്, കാഞ്ഞിരടുക്കം, കപ്പാത്തിക്കാൽ, കുമ്പള, അമ്പലത്തറ, ബിദിയാൽ, മീങ്ങോത്ത്, തടത്തിൽ, എടമുണ്ട, കൊടവലം, പടാങ്കോട്, വിഷ്ണുമംഗലം, മാക്കരംകോട്, പെരളം, പുല്ലൂർ, കേളോത്ത്, സുശീലഗോപാലൻ നഗർ, ചാലിങ്കാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പെരിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം കേന്ദ്രകമിറ്റിയംഗം പി കരുണാകരൻ, കെ കുഞ്ഞിരാമൻ എംഎൽഎ, പി മണിമോഹൻ, എം ഗൗരി, എ വി ശിവപ്രസാദ്, വി രാജൻ, കെ കുഞ്ഞിരാമൻ, ബിപിൻ രാജ് പായം, ഫാത്വിമത് ശംന, ബി വൈശാഖ്, സഞ്ജയൻ വെള്ളിക്കോത്ത്, തുളസീധരൻ ബളാനം, എം ടി മത്തായി, അൻവർ മാങ്ങാടൻ സംസാരിച്ചു.
വെള്ളിയാഴ്‌ച പള്ളിക്കര പഞ്ചായത്തിലാണ് പര്യടനം. രാവിലെ കൂട്ടപ്പുന്നയിൽ നിന്നാരംഭിച്ച് ബംഗാട്, പെരിയാട്ടടുക്കം, പെരുന്തട്ട, പനയാൽ, പൊടിപ്പളം, കുതിരക്കോട്, കരുവക്കോട്, മൗവ്വൽ, തച്ചങ്ങാട്, കുന്നൂച്ചി, തോക്കാനംമൊട്ട, ചെർക്കാപ്പാറ, ആലക്കോട്, വെളുത്തോളി, പാക്കം, പള്ളിപ്പുഴ, കിഴക്കേക്കര, ചേറ്റുകുണ്ട്, പൂച്ചക്കാട്, തൊട്ടി, കല്ലിങ്കാൽ, തെക്കേക്കുന്ന്, ശക്തിനഗർ, മിഷൻ കോളനി, മാസ്‌തിഗുഡ്ഡ, ഹദ്ദാദ് നഗർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ബേക്കലിൽ സമാപിക്കും.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, CPM, LDF, C H Kunjambu, Adv. CH Kunjambu in Pullur Periya for election campaign.
< !- START disable copy paste -->