ആവേശത്തിരയിളക്കി എ കെ എം അശ്‌റഫ്; മാറ്റ് കൂട്ടി കർണാടക നേതാക്കൾ
Mar 24, 2021, 21:48 IST
ഉപ്പള: (www.kasargodvartha.com 24.03.2021) യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫ് പഞ്ചായത്ത് തല പര്യടനം തുടരുന്നു. ബുധനാഴ്ച മീഞ്ച പഞ്ചായത്തിലായിരുന്നു പര്യടനം. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേർ ഓരോ പ്രദേശത്തും ആവേശ പൂർവമാണ് സ്ഥാനാർഥിയെ വരവേറ്റത്. വിവിധ കേന്ദ്രങ്ങളിൽ കർണാടകത്തിലെ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം മാറ്റ് കൂട്ടി.
ദൈഗോളിയിൽ നിന്ന് ആരംഭിച്ച പര്യടനം കോളിയൂർ, മജീർപള്ള, ഗാന്ധിനഗർ, കടമ്പാർ, മദങ്കൽ, ബെജ്ജ, മജിബയൽ, മൂടംബയൽ, മൊഗർ, ബാളിയൂർ, ചികുർപാദ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മിയ്യപ്പദവിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എം സി ഖമറുദ്ദീൻ എംഎൽഎ, കർണാടക മുൻ മന്ത്രി ബി രമനാഥറൈ, ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് അംഗം എം എസ് മുഹമ്മദ്, യു ഡി എഫ് ചെയർമാൻ മഞ്ചുനാഥ ആൾവ, കൺവീനർ എം അബ്ബാസ്, വർകിംഗ് ചെയർമാൻ ടി എ മൂസ, ഡി സി സി സെക്രടറി സുന്ദര ആരിക്കാടി, എ കെ ആരിഫ്, ഡിഎംകെ മുഹമ്മദ്, ബി മുഹമ്മദ് കുഞ്ഞി, ലക്ഷ്മണൻ സിഎംപി, സത്യഷേണായ്, ഡി സോമപ്പ, അസീസ് കളത്തൂർ, അർശാദ് വോർക്കാടി, സെസ് എ കയ്യാർ, സൈഫുല്ല തങ്ങൾ, എ മുഖ്‌താർ, ബി എം മുസ്ത്വഫ, ലക്ഷ്മണ, എസ് ദിവാകർ, ജഗദീഷ് മൂഡംബയൽ, ശരീഫ് ചിനാല, വാഹിദ് കൂടൽ, കുഞ്ഞി മീഞ്ച, സിദ്ദീഖ്, ഹനീഫ് മേർക്കള, മുഹമ്മദ് കുഞ്ഞി, സിറാജുദ്ദീൻ മാസ്റ്റർ, താജുദ്ദീൻ, ജാസിം കടമ്പാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വ്യാഴാഴ്ച മഞ്ചേശ്വരം പഞ്ചായത്തിലാണ് പര്യടനം. 9.30 കടമ്പാർ സ്കൂൾ, 10.00 അരിമല, 10.30 പാപ്പില, 11.00 മച്ചമ്പാടി, 11.30 ബേച്ചിലക്കെ, 12.00 ഗേറുക്കട്ടെ, 12.30 പൊസോട്ട്, 1.00 രാഗം ജംഗ്ഷൻ, 2.00 കണ്വ തീർത്ഥ, 2.30 തുമിനാട്, 3.00 സന്നട്ക്ക, 3.30 കുഞ്ചത്തൂർ ബസ് സ്റ്റാൻഡ്, 4.00 ഉദ്യാവർ ജംഗ്ഷൻ, 4.30 മഞ്ചേശ്വരം റെയിൽവെ സ്റ്റേഷൻ, 5.00 ഗുഡ്ഡ കേരി, 5.30 കടപ്പുറം, 6,00 ബങ്കര മഞ്ചേശ്വരം, 6.30 ശാന്തിനഗർ, 7.00 ഹൊസങ്കടി എന്നിങ്ങനെ പര്യടനം നടത്തും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, A K M Ashraf visits Meenja Panchayath as Election Campaign.
< !- START disable copy paste -->