സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണപരാജയം; പനി മരണങ്ങള് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു, ബുധനാഴ്ച മൂന്നു പേര് മരിച്ചു
Jul 12, 2017, 23:54 IST
കോഴിക്കോട്: (www.kasargodvartha.com 12.07.2017) പനിമരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ആക്ഷേപം ശക്തമാകുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു പേരാണ് ബുധനാഴ്ച മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വാസു (57), മലപ്പുറം കൊട്ടൂര്‍ സ്വദേശിനി ധന്യ (37) എന്നിവരും പാലക്കാട് അഗളി സ്വദേശിയും മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിന് പുറമേ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും സമീപ ജില്ലകളിലെ ആശുപത്രികളിലും പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Keywords: Kerala, Kozhikode, news, Fever, Death, Hospital, Treatment, dengue, mosquito, Death, Fever, Kerala, Kozhikode, news, Top-Headlines, news, LDF, Politics, health, health-project, hospital, Malappuram, 3 dies after dengue fever on Wednesday