കാസർകോട് മണ്ഡലത്തിൽ 10 റൗൻഡുകൾ പൂർത്തിയായി; യുഡിഎഫിന് മികച്ച ലീഡ്
May 2, 2021, 14:19 IST
കാസർകോട്: (www.kasargodvartha.com 02.05.2021) ശക്തമായ ത്രികോണ പോരാട്ടം നടന്ന കാസർകോട് മണ്ഡലത്തിൽ വോടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫിന് വ്യക്തമായ ലീഡ്. 10 റൗൻഡ് പിന്നിട്ടപ്പോൾ എന്‍എ നെല്ലിക്കുന്ന് 7023 വോടിന് ലീഡ് ചെയ്യുന്നു. ഇനി 5 റൗൻഡുകളാണ് എണ്ണാനുള്ളത്.
10 റൗൻഡ് പിന്നിടുമ്പോൾ എന്‍ എ നെല്ലിക്കുന്ന് 40608 വോടും എൻഡിഎയിലെ അഡ്വ. കെ ശ്രീകാന്ത് 33585 വോടും എൽഡിഎഫിലെ എം എ ലത്വീഫ് 17596വോടും നേടി.
Keywords: Kerala, News, Kasaragod, Top-Headlines, Niyamasabha-Election-2021, Result, Political party, Politics, BJP, LDF, UDF, Vote Counting, 10 rounds completed in Kasargod constituency; Great lead for the UDF.
< !- START disable copy paste -->