കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു
Jun 10, 2017, 15:11 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.06.2017) തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന് പരാതി. കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സി അശോകനെയാണ്(42) തലക്ക് അടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വേരിയിലെ ഇലക്ട്രീഷ്യനാണ് അശോകന്‍. റോഡരികില്‍ അപകടം വരുത്തുന്ന തരത്തില്‍ ഒരുസംഘം ഇരിപ്പിടം പണിയുന്നത് അശോകന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. എമര്‍ജന്‍സി ലൈറ്റ് കൊണ്ടാണ് അടിച്ചതെന്ന് അശോകന്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസോകന്റെ തലയില്‍ എട്ടു സ്റ്റിച്ച് ഇട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
Keywords: Kerala, kasaragod, Trikaripur, news, CPM, Political party, Politics, Assault, Attack, hospital, Injured, Congress activist assaulted by CPM activists.