കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി
Jun 4, 2019, 09:35 IST
ബന്തടുക്ക: (www.kasargodvartha.com 04.06.2019) കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി. കരിവേടകം നരിയന്റെപുന്നയിലാണ് കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ബേഡകം പോലീസില്‍ പരാതി. പ്രതിഷേധിച്ച് കുറ്റിക്കോല്‍ മണ്ഡലംകമ്മിറ്റി നരിയന്റെപുന്നയില്‍ യോഗം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍, കെ രവീന്ദ്രന്‍ ചൂരീത്തോട്, ഐ എസ് വസന്തന്‍, സിബിന്‍, മോഹനന്‍, ചന്ദ്രന്‍, സി നിശാന്ത്, എം പി പ്രദീപ് കുമാര്‍ പളളക്കാട്, കെ പി രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Congress, Political party, Politics, complaint, Congress's flag destroyed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bandaduka, Congress, Political party, Politics, complaint, Congress's flag destroyed
< !- START disable copy paste -->