![]()
Freedom Fighter | സ്വാതന്ത്ര്യസമര സേനാനി കെ എം കെ നമ്പ്യാർ വിടവാങ്ങി; തളരാത്ത പോരാട്ടവീര്യം ഇനി ഓർമകളിൽ
സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനുമായിരുന്ന കെ.എം.കെ. നമ്പ്യാർ അന്തരിച്ചു. ഉപ്പു സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്ക്കരണം, ഗോവ വിമോചന സമരം എന്നിവയിൽ പങ്കെടുത്തു.
Sun,9 Mar 2025Politics