വെല്‍ഡിംഗ് തൊഴിലാളി ഉറക്കത്തില്‍ മരിച്ചു
Jun 1, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 01/06/2015) വെല്‍ഡിംഗ് തൊഴിലാളിയായ യുവാവ് ഉറക്കത്തില്‍ മരിച്ചു. മധൂരിലെ സതീശന്‍ (36) ആണ് മരിച്ചത്. നെല്ലിക്കുന്ന് അംബേദ്കര്‍ റോഡിലെ വല്യുമ്മയുടെ വീട്ടിലായിരുന്നു സതീശന്‍ താമസിച്ചുവന്നിരുന്നത്.
ഗണേശ് - ജയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, വസന്ത കുമാര്‍, ശാന്ത.
ഗണേശ് - ജയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, വസന്ത കുമാര്‍, ശാന്ത.
Keywords : Death, Obituary, Kasaragod, Kerala, Youth, Nellikunnu, Satheeshan.