city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാദ്യകലാകാരന്‍ മധൂര്‍ നാരായണ മാരാര്‍ നിര്യാതനായി

മധൂര്‍: (wwww.kasargodvartha.com 18/11/2016) മധൂര്‍ ക്ഷേത്രത്തില്‍ നാല്‍പ്പത് വര്‍ഷത്തിലധികം മാരാരായിരുന്ന തേമനം വിട്ടില്‍ നാരായണ മാരാര്‍ (92) നിര്യാതനായി. മക്കള്‍: ഗംഗാധര മാരാര്‍ (പുല്ലൂര്‍ ), ശാന്ത പരിതടി, സരോജിനി എരിക്കള, ഭാര്‍ഗവി എരിക്കള, ബാലക്യഷ്ണ മാരാര്‍ മധൂര്‍.

വാദ്യകലാകാരന്‍ മധൂര്‍ നാരായണ മാരാര്‍ നിര്യാതനായിമരുമക്കള്‍: കൈരളി, വേണുഗോപാലന്‍, ഗോവിന്ദ മാരാര്‍, ബാലകൃഷ്ണന്‍, രമാദേവി, പരേതനായ നാരായണന്‍. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.


Keywords:  Obituary, Madhur, Temple, Artist, Narayanan Nayar, Sons, Gangadhara maarar, Shandha Parithadi, Sarojini Erikkala, Bhargavi Erikkala, Balakrshna Maaraar Madhoor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia