റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Sep 2, 2017, 19:31 IST
ബദിയടുക്ക: (www.kasargodvartha.com 02.09.2017) റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ബദിയഡുക്ക നീര്‍ച്ചാല്‍ രത്‌നഗിരിയിലെ രാമമുഖാരി (64) യാണ് മരിച്ചത്. ഓഗസ്റ്റ് 30ന് രാത്രി ഏഴര മണിയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാറിലായിരുന്നു അപകടം.
സുശീലയാണ് ഭാര്യ. മക്കള്‍: വിശാലാക്ഷി, രവിചന്ദ്ര, സതീഷ. മരുമക്കള്‍: നാഗരാജ, ശശികല. സഹോദരങ്ങള്‍: അപ്പയ്യ, നാരായണ, ഗോപാല, ഉദയകൃഷ്ണ, ചന്ദ്രാവതി, രവിചന്ദ്ര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Accident, Death, Bike, Obituary, Ramamukari, Neerchal.