ഭര്‍ത്താവ് മരിച്ച് ഒരു മാസത്തിനുള്ളില്‍ ഭാര്യയും മരിച്ചു
Jan 19, 2016, 09:00 IST
ഉപ്പള: (www.kasargodvartha.com 19.01.2016) ഭര്‍ത്താവിന്റെ മരണത്തിന് ഒരു മാസം തികയും മുമ്പെ ഭാര്യക്കും മരണം. മീഞ്ച ദേരമ്പലയിലെ പരേതനായ ഗോപാലയുടെ ഭാര്യ ഭാഗി (75) യാണ് മരിച്ചത്.
മക്കള്‍: രാമ, കൃഷ്ണ, മാധവ, ലോഗേഷ്, ഗംഗാധര, ബേബി, ഷീന, ശര്‍വാണി, വിശ്വനാഥ്. മരുമക്കള്‍: പുഷ്പലത, നവീനാക്ഷി, പ്രമീള. ചനിയ സഹോദരനാണ്.
Keywords: Death, Obituary, wife, husband, Uppala, kasaragod.